Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുസ്വപ്‌നങ്ങള്‍ കാണുന്നു; മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചുനല്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 08:19 am IST
inIndia
ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അഷ്ടലോഹ വിഗ്രഹങ്ങള്‍. തിരികെ കിട്ടിയ വിഗ്രഹങ്ങളില്‍ ജലാഭിഷേകം നടത്തുന്നു

ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അഷ്ടലോഹ വിഗ്രഹങ്ങള്‍. തിരികെ കിട്ടിയ വിഗ്രഹങ്ങളില്‍ ജലാഭിഷേകം നടത്തുന്നു

ലഖ്‌നൗ: പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചു നല്കി വിഗ്രഹ മോഷ്ടാവ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.

സപ്തം. 23നാണ് ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തിലെ കൃഷ്ണന്റെയും രാധയുടെയും, വിലമതിക്കാനാകാത്ത അഷ്ടലോഹ വിഗ്രഹം മോഷ്ടാവ് കവര്‍ന്നത്. പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടാന്‍ തുടങ്ങി. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ മൂലം ഉറക്കമില്ലാതെയായി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കുറ്റസമ്മത പത്രികയോടൊപ്പം വിഗ്രങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.

വിഗ്രഹം മോഷണം പോയതായി ആശ്രമം ക്ഷേത്രത്തിലെ പുരോഹിതന്‍ മഹന്ത് സ്വാമി ജയ്‌റാം ദാസ് മഹാരാജ് 23ന് പരാതി നല്കിയിരുന്നതായി നവാബ്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മിശ്ര അറിയിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ ക്ഷേത്രത്തിന് സമീപം ഒരു സഞ്ചിയുപേക്ഷിച്ച് ഓടിപ്പോകുന്നതായി പ്രദേശവാസികള്‍ കണ്ടിരുന്നു. സഞ്ചി തുറന്നു നോക്കിയപ്പോഴാണ് മോഷണം പോയ വിഗ്രഹങ്ങള്‍ അതില്‍ കണ്ടത്. തുടര്‍ന്ന് ജനങ്ങള്‍ വിവരം പുരോഹിതനെ അറിയിച്ചു. പിന്നീട് പോലീസിനെയും. വിഗ്രഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കത്തിലാണ് പേടിസ്വപ്‌നങ്ങളെയും കുടുംബാംഗങ്ങളുടെ അസുഖത്തെപ്പറ്റിയും പറഞ്ഞിരുന്നത്.

തിരിച്ചുകിട്ടിയ വിഗ്രഹം ജലാഭിഷേകം നടത്തി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

Tags: stolen idolsnightmaresThe idol thief
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വലിയൊരു അന്താരാഷ്ട്ര വിഗ്രഹമോഷ്ടാവിനെ അകത്താക്കാന്‍ അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സിയെ സഹായിച്ച ദൈവഭക്തനായ വിജയകുമാര്‍ (വലത്ത്) വിഗ്രഹമോഷണങ്ങളുടെ ചുരുളഴിക്കുന്ന വിജയകുമാര്‍ എഴുതിയ പുസ്തകത്തിന്‍റെ പുറംചട്ട (ഇടത്ത്)
India

ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കൊള്ളയടിക്കുന്ന പ്രധാനിയെ വിലങ്ങണിയിച്ചത് ഒരു തമിഴ് യുവഭക്തന്റെ കറകളഞ്ഞ ദൈവഭക്തി

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.