Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നെഹ്രുവിനോട് പട്ടാളവിലക്കുകള്‍ ലംഘിച്ച് കാര്യം പറഞ്ഞു; കാലുകള്‍ മുറിച്ചുമാറ്റാതെ രക്ഷപ്പെട്ടു; ആ യുവ സൈനികന്‍ പിന്നീട് മലയാളത്തിലെ മഹാനടനായി

പല ചികിത്സകളും നടത്തി. ഒടുവില്‍ യുവാവിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചു. ഏറെ നാളത്തെ ശ്രമഫലമായി കാലുകള്‍ മുറിച്ചുമാറ്റാതെ യുവാവ് രക്ഷപ്പെട്ടു. പിന്നീട് ആ യുവാവ് അഭിനയ കലയിലേക്ക് ചുവടുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 10:38 pm IST
in Mollywood, Entertainment
നെഹ്രുവിനോട് തന്‍റേടത്തോടെ തന്‍റെ കാര്യം പറഞ്ഞ ഈ യുവസൈനികന്‍ പിന്നീട് മലയാളത്തിലെ മഹാനടനായി

നെഹ്രുവിനോട് തന്‍റേടത്തോടെ തന്‍റെ കാര്യം പറഞ്ഞ ഈ യുവസൈനികന്‍ പിന്നീട് മലയാളത്തിലെ മഹാനടനായി

തിരുവനന്തപുരം: ഒരിയ്‌ക്കല്‍ പ്രധാനമന്ത്രി നെഹ്രു ഒരു സൈനികാശുപത്രി സന്ദര്‍ശിച്ചു. പരിക്കേറ്റ പട്ടാളക്കാരെ നേരിട്ടു കാണുക എന്നതായിരുന്നു ലക്ഷ്യം.

ഈ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നെഹ്രുവിനോട് ഒരു സൈനികനും സംസാരിക്കരുതെന്ന് പട്ടാളമേധാവിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഒരു യുവാവ് തന്റെ കട്ടിലിന് അരികില്‍ പ്രധാനമന്ത്രി നെഹ്രു എത്തിയപ്പോള്‍ പട്ടാളമേധാവികളുടെ വിലക്ക് ലംഘിച്ച് എന്തോ പറയാന്‍ മുതിര്‍ന്നു. മുതിര്‍ന്ന സൈനികര്‍ വിലക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞ് നെഹ്രു കാര്യം പറയാന്‍ യുവസൈനികനോട് പറഞ്ഞു. അതിശൈത്യത്തില്‍ പരിക്കേറ്റ തന്റെ കാല്‍ മുറിച്ചുമാറ്റാന്‍ സൈനികാശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും. ഇതില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും ആ യുവാവ് പറഞ്ഞു. ഈതീരുമാനത്തിന്റെ പ്രത്യാഘാതം എന്തായാലും അത് സ്വന്തം ഉത്തരവാദിത്വം എന്ന നിലയില്‍ ഏറ്റെടുത്തുകൊള്ളാമെന്നും ആ യുവാവ് പറഞ്ഞു.

സൈനികാശുപത്രിയില്‍ നിന്നും തിരിച്ചുപോയ നെഹ്രു ആ യുവാവിന്റെ കാര്യത്തില്‍ നിലവിലെ നിയമത്തില്‍ നിന്നും ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചു. നിലവില്‍ സൈനികാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒരു തീരുമാനം എടുത്താല്‍ അത് നടപ്പാക്കുക എന്നതായിരുന്നു നിയമം. തന്‍റേടിയായ ആ യുവാവിന് വേണ്ടി ഈ നിയമം മാറിനിന്നു.

യുവാവ് കേരളത്തിലെ കൊല്ലത്തുള്ള തന്റെ നാട്ടിലെത്തി.  പല ചികിത്സകളും നടത്തി. ഒടുവില്‍ യുവാവിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചു. ഏറെ നാളത്തെ ശ്രമഫലമായി കാലുകള്‍ മുറിച്ചുമാറ്റാതെ യുവാവ് രക്ഷപ്പെട്ടു. പിന്നീട് ആ യുവാവ് അഭിനയ കലയിലേക്ക് ചുവടുവെച്ചു. നാടകത്തിലും പിന്നീട് മലയാള സിനിമയിലും തിളങ്ങി. അയാളാണ് അഭിനയ കലയിലെ പെരുന്തച്ചനായി മാറിയ തിലകന്‍ എന്ന മഹാനടന്‍. മലയാളസിനിമയില്‍ തന്‍റേടത്തോടെ നിരവധി ദശകങ്ങള്‍ സ്വഭാവനടനെന്ന നിലയില്‍ തിലകന്‍ നിന്നതും അന്ന് മുറിച്ചു മാറ്റേണ്ടതായ ഈ കാലുകള്‍ ഉപയോഗിച്ചായിരുന്നു!.

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞതാണ് ഈ കഥ.

Tags: IndiansoldieractorSoldierNehruMalayalamCinemaActorThilakanPrimeministerNehru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.