പാലക്കാട്: ടോള്‍ നല്‍കാത്തതിന് സ്കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കാണ് നോട്ടീസ് .
ഇരുപത്തഞ്ചോളം വാഹനങ്ങള്‍ക്കാണ് നോട്ടീസയച്ചത്. ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: