കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. ഡിവിഷന് ബെഞ്ചിന്റോണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
മൃതദേഹം സംസ്കരിക്കാന്‍ ഭൂമി ഏറ്റെടുത്തതിന് ചിലവായ തുക സര്‍ക്കാര്‍ അറിയിക്കണം. കേരളത്തിന് ദുരിതാശ്വാസ സഹായം നല്കുന്നതില് കേന്ദ്രം നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
മൂന്നാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവിശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: