Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറിതൊടാന്‍ പണം കൊടുക്കണമെന്നത് അന്യായം: ക്ഷേത്ര സംരക്ഷണ സമിതി

ദേവസ്വംബോര്‍ഡിന്റെ തീരുമാനം ആചാരവിരുദ്ധമാണെന്ന് യോഗക്ഷേമ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 09:24 am IST
in Kerala, News

കോട്ടയം: കുറിതൊടാന്‍ പണം കൊടുക്കണമെന്ന ദേവസ്വം ബോര്‍ഡ് തീരുമാനം അന്യായവും ദുഃഖകരവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. തീരുമാനം ഹിന്ദുക്കളോടുള്ള കാട്ടുനീതിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നാളെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെല്ലാം ഇത് നടപ്പാക്കാം. തീര്‍ത്ഥവും, പുഷ്പവും, ചന്ദനമോ, കുങ്കുമമോ, ഭസ്മമോ നല്കുന്നത് പരമ്പരാഗതമാണ്. ഇതാണ് മാറ്റിയത്. ക്ഷേത്രാചാരങ്ങളിലെ അവസാനവാക്ക് തന്ത്രിയാണെന്ന് ദേവസ്വം മന്ത്രി വാസവന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബോര്‍ഡ് ഇക്കാര്യത്തിലത് പാലിച്ചിട്ടുണ്ടോ? ശബരിമലയെ തകര്‍ക്കാനും ഹിന്ദുക്കളെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഭക്തരുടെ എണ്ണം നിയന്ത്രിച്ചു. ശബരിമല ബസ്‌കൂലി കൂട്ടി.

ചാലക്കയത്തു നിന്നും പമ്പയിലേക്കുള്ള ബസുകള്‍ നിയന്ത്രിച്ചു. എണ്ണം കുറച്ചു. ബസ് സര്‍വീസ് സൗജന്യമായി നടത്താമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ അപേക്ഷയും തള്ളി. ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനുള്ള ഗൂഢ പദ്ധതി സജീവമാണ്. ഹിന്ദുക്കളോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണം. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് ജി.കെ. സുരേഷ്ബാബു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ വിശദീകരണം നല്‍കി. സംസ്ഥാനസമിതി അംഗം എ.പി. ഭരത്കുമാര്‍ പ്രമേയം അവതരിപ്പിച്ചു.

എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് കളഭവും ഭസ്മവും സിന്ദൂരവും പ്രസാദമായി കൊടുക്കുന്നതിന് പകരം പത്ത് രൂപ വാങ്ങി കൊടുക്കാമെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം ആചാരവിരുദ്ധമാണെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷനും, ശബരിമല അയ്യപ്പ സേവാസമാജം അധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനായി നാലു കൗണ്ടറുകള്‍ സ്ഥാപിച്ചതും ടെന്‍ഡറിലൂടെ ലക്ഷക്കണക്കിന് രൂപക്ക് കച്ചവടക്കാര്‍ക്ക് നല്‍കിയതും തെറ്റായ നടപടിയാണ്. അയ്യപ്പഭക്തര്‍ക്ക് 10 രൂപ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന ബോര്‍ഡിന്റെ നടപടിയും ശരിയല്ല. പൂര്‍ണമായും ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതരത്തില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: erumeli petta thullalSabarimala agitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പമ്പയുടെ പവിത്രത നഷ്ടപ്പെടുത്തും; അയ്യപ്പസംഗമത്തിനെത്തുന്ന അയ്യപ്പന്മാര്‍ വിരിവെക്കുന്നത് റിസോര്‍ട്ടുകളില്‍

Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

Kerala

ഹിന്ദുക്കളോടും ശബരിമലയോടുമുള്ള അവഗണന വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന്  വത്സന്‍ തില്ലങ്കേരി

വത്സന്‍ തില്ലങ്കേരിക്കും തൃശ്ശൂര്‍ പൂരത്തിനും എതിരായ നിയമസഭയിലെ സത്യവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സമീപം.
Kerala

ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്നു: ശശികല ടീച്ചര്‍

Kerala

വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് പുറത്തു പോകണം: കേരള ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.