Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എന്നെയൊന്ന് ചോദ്യം ചെയ്യൂ , ചോദ്യം ചെയ്യൂ എന്ന് സിദ്ദിഖ് , രണ്ടാഴ്ച കഴിഞ്ഞു വാ എന്ന് പൊലീസ്!

interrogate me, interrogate me: siddiq, come after two weeks: police

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 08:59 pm IST
inKerala
actor siddique versatile actor of Malayalam

actor siddique versatile actor of Malayalam

കോട്ടയം: എന്തൊക്കെ പുകിലായിരുന്നു. നടന്‍ സിദ്ദിഖിന് എതിരെ രാജ്യമെമ്പാടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു, ഒളിയിടങ്ങള്‍ തപ്പി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പായുന്നു, മകന്റെ സുഹൃത്തുക്കളെയെല്ലാം കസ്റ്റഡിയിലെടുക്കുന്നു, അങ്ങിനെയങ്ങിനെ…
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി എത്തിയപ്പോഴാകട്ടെ, സര്‍ക്കാര്‍ അഭിഭാഷകന് പുറമേ വമ്പന്‍ അഭിഭാഷകരെയും ചുമതലപ്പെടുത്തുകയും അവരെ കേസ് പഠിപ്പിക്കാന്‍ ഒന്നിലധികം ഐപിഎസുകാരെ നിയോഗിക്കുകയും ചെയ്തു. സിദ്ദിഖിനെ എങ്ങിനെയും കസ്റ്റഡിയിലെടുക്കുകയും ജയിലില്‍ അടക്കുകയും വേണമെന്നുള്ള വാശിയിലായിരുന്നു കേരള പോലീസ്. എത്ര പണമാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാമായി പൊടിച്ചത്.
ഒടുവില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സിദ്ദിഖ് ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തു വരികയും ചെയ്തു. അതോടെ കേരള പോലീസിന്റെ ആവേശമെല്ലാം കെട്ടിടങ്ങി . സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടും പോലീസ് മൈന്‍ഡ് ചെയ്യുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നെയൊന്ന് ചോദ്യം ചെയ്യൂ , ചോദ്യം ചെയ്യൂ എന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് പോലീസിന്റെ പുറകെ നടക്കുകയാണിപ്പോള്‍!
ഇതൊക്കെ കാണുമ്പോള്‍ കേസന്വേഷണമായിരുന്നോ അതോ, അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെ എങ്ങനെയും കുറേക്കാലം ജയിലിലിടുക മാത്രമായിരുന്നോ പൊലീസിന്‌റെ അജണ്ട എന്ന് സംശയിക്കില്ലേ? ചോദ്യം ചെയ്യാം ജയിലിടാന്‍ ആവില്ല എന്ന ഘട്ടം വന്നപ്പോള്‍ പോലീസ് മുങ്ങി നടക്കുകയാണ്.
സുപ്രീംകോടതി അടുത്തഘട്ടത്തില്‍ കേസ് പരിഗണിക്കുമ്പോള്‍ ജാമ്യം തുടരുന്നത് നിഷേധിക്കുമെന്നും അപ്പോള്‍ സിദ്ദിഖിനെ പിടിച്ചു ജയിലിലിടാം എന്നുമുള്ള പ്രതീക്ഷയിലാവാം പോലീസ് .
ഇപ്പോള്‍ ചോദ്യം ചെയ്താല്‍, രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് സ്ഥിര ജാമ്യം അനുവദിക്കണമെന്ന വാദം സിദ്ദിഖ് മുന്നോട്ടുവയ്‌ക്കുമെന്നും അത് തടയിടാനുള്ള അതിബുദ്ധിയാണ് പോലീസ് കാണിക്കുന്നതെന്നും നിരീക്ഷിക്കുന്നവരുണ്ട്.
എന്നാല്‍ രണ്ടാഴ്ച സമയം ഉണ്ടായിട്ടും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന് സുപ്രീംകോടതി തിരിച്ചു ചോദിച്ചാല്‍ എന്തു ചെയ്യും? .

 

Tags: siddiqtwo weeksactorpoliceinterrogate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

Kerala

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.