Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവന്‍ കല്യാണ്‍ തിരുപ്പതിയില്‍; പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചു, സനാതന ധര്‍മ്മ സംരക്ഷണത്തിനായി പ്രഖ്യാപനം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 12:07 pm IST
in India

ഹൈദരാബാദ് : ഉപമുഖ്യമന്ത്രിയും ജന സേന പാർട്ടി (ജെഎസ്പി) തലവനുമായ കെ. പവൻ കല്യാൺ തന്റെ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചു. ശ്രീവര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചത്.

ശ്രീവരി ലഡ്ഡു തയ്യാറാക്കുന്നതിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന പരാതി ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22 നാണ് പവൻ കല്യാൺ ഈ ദീക്ഷ ആരംഭിച്ചത്. വിശുദ്ധ വഴിപാടിൽ മൃഗക്കൊഴുപ്പ് കലർന്നുവെന്ന ആരോപണത്തെത്തുടർന്ന് 11 ദിവസത്തെ കഠിനമായ വ്രതത്തിലായിരുന്നു.

തിരുമലയില്‍ വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹത്തിനായി കുടുംബത്തോടൊപ്പമാണ് പവന്‍ കല്യാണ് എത്തിയത്. ഇന്നലെ രാത്രി അലിപ്പിരി ഗോവണിയിലൂടെ കാൽനടയായി എത്തിയ കല്യാൺ ഗോവിന്ദ നാമം ജപിച്ചുകൊണ്ട് 3,550 പടികൾ കയറിയത്.

തിരുമലയില്‍ രാത്രി ചെലവഴിച്ച ശേഷം കല്യാണിന്റെ മക്കളായ അകിര നന്ദനും ആദ്യയുമൊന്നിച്ച് ഇന്ന് രാവിലെ ക്ഷേത്ര ദരശനം നടത്തി.

വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് വഴിയാണ് അദ്ദേഹം തന്റെ രണ്ട് പെൺമക്കളായ ആധ്യാ കൊനിഡേലയ്‌ക്കും പാലിന അഞ്ജനി കൊനിഡേലയ്‌ക്കും ഒപ്പം ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. ദർശനത്തിന് ശേഷം, പവൻ കല്യാണിന് ക്ഷേത്രം ഭാരവാഹികൾ പ്രസാദങ്ങളും ലാമിനേറ്റ് ചെയ്ത ശ്രീവരുവിന്റെ ഫോട്ടോയും അർപ്പിച്ചു, വേദ പണ്ഡിതന്മാർ വേദസീവചനം നൽകി. പിന്നീട് 12 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ അവസാനിപ്പിച്ചു.

സിനിമാ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ്, കലാസംവിധായകൻ ആനന്ദ് സായി എന്നിവരും പവൻ കല്യാണിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, പവന്റെ ഇളയ മകൾ പാലിന അഞ്ജനി കൊനിഡേല ഹിന്ദു മതത്തിലും ശ്രീവാരുവിലും വിശ്വാസം പ്രകടിപ്പിച്ച് ടിടിഡി പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു.

ఉప ముఖ్యమంత్రి శ్రీ @PawanKalyan గారి చిన్న కుమార్తె పలీనా అంజని కొణిదెల తిరుమల శ్రీవారి దర్శనానికి డిక్లరేషన్ ఇచ్చారు. టిటిడి ఉద్యోగులు తీసుకువచ్చిన డిక్లరేషన్ పత్రాలపై సంతకాలు చేశారు. పలీనా అంజని మైనర్ అయినందున తండ్రిగా శ్రీ పవన్ కళ్యాణ్ గారు కూడా ఆ పత్రాలపై సంతకాలు చేశారు.… pic.twitter.com/wYPaRXwzMJ

— JanaSena VeeraMahila (@JSPVeeraMahila) October 2, 2024

ദേശീയ തലത്തിൽ ‘സനാതന ധർമ്മ സംരക്ഷണ ബോർഡ്’ രൂപീകരിക്കാൻ ആദ്യം നിർദ്ദേശിച്ചത് ഉപമുഖ്യമന്ത്രിയും ജനസേനാ പ്രസിഡൻ്റുമായ പവൻ കല്യാണാണ്.

‘…കഴിഞ്ഞ 56 വര്‍ഷമായി തുടര്‍ച്ചയായി ചിലതരം അവഹേളനങ്ങള്‍ നടക്കുന്നു. ഏകദേശം 219 ക്ഷേത്രങ്ങള്‍ അവഹേളിക്കപ്പെട്ടു. രാമതീര്‍ത്ഥത്തില്‍ ശ്രീരാമന്റെ പ്രതിമ തകര്‍ത്തു. അതുകൊണ്ട്, ഇത് ഒരു പ്രസാദപ്രശ്‌നത്തെക്കുറിച്ചല്ല…സനാതന ധര്‍മ്മ സംരക്ഷണ ട്രസ്റ്റിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ‘പ്രയശ്ചിത് ദീക്ഷ’, അത് വളരെ അത്യാവശ്യമാണ്…ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഞാന്‍ ഈ ദീക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അതിനായി ഒരു പ്രഖ്യാപനം ഉണ്ടാകും…  കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

 

Tags: PawanKalyanTirumalaLadduTirumalaTirupatiControversy #tirupatitemple #TirupatiLaddu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പതിഭഗവാന് സമര്‍പ്പിക്കാന്‍ രണ്ടരക്കിലോ സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖും ചക്രവും
India

തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം നല്‍കി ചെന്നൈയിലെ ബിസിനസ് ഗ്രൂപ്പ്; സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖിനും ചക്രത്തിനും രണ്ടരക്കോടി

നടി സംയുക്ത തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നു (വലത്ത്)
Mollywood

നടി സംയുക്ത തിരുപ്പതിയില്‍ പ്രാര്‍ഥിക്കാനെത്തി; മഹാകുംഭമേളയ്‌ക്ക് ശേഷം വീണ്ടും ദൈവസന്നിധിയില്‍ നടി

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തിയ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണും കുടുംബവും ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്നു.
India

മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് പവന്‍ കല്യാണ്‍; കൂടെ ഭാര്യയും മകനും;വീഡിയോ വൈറല്‍

ജാമ്യത്തിലിറങ്ങിയ അല്ലു അര്‍ജുനും ഭാര്യും ചിരഞ്ജീവിയുടെ അരികില്‍ (വലത്ത്) കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (നടുവില്‍) പുഷ്പ 2ലെ അല്ലു അര്‍ജുന്‍ (ഇടത്ത്)
India

അല്ലു അര്‍ജുന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ രേവന്ത് റെഡ്ഡി കളിക്കുന്ന നാടകമോ?

India

കര്‍ശനമായ ഹിന്ദുത്വനിലപാട് തുറന്നടിക്കുന്ന ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യക്കാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.