Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടാങ്കുകള്‍ അതിര്‍ത്തിയില്‍, കരയുദ്ധം ആസന്നം; പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരത തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 06:16 am IST
in World

ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഇസ്ലാമിക ഭീകരരുടെ നട്ടെല്ല് തകര്‍ത്ത് ഇസ്രയേല്‍ മുന്നേറുന്നു. ഒരേ സമയം പാലസ്തീനിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി ഭീകരരെയാണ് ഇസ്രയേല്‍ നേരിടുന്നത്. ഇറാന്‍ പിന്തുണയുള്ള ഭീകരരുടെ ശക്തിദുര്‍ഗങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കുകയാണ്. ഇറാന്റെ പരമോന്നത മത നേതാവ് ആയത്തുള്ള അലി ഖൊമേനി പോലും രഹസ്യ കേന്ദ്രത്തിലാണ്.

ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ തകര്‍ന്നടിഞ്ഞു. തലവന്‍ ഹസന്‍ നസ്‌റുള്ളയെ വധിച്ചെങ്കിലും യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. നസ്‌റുള്ളയുടെ വധം പ്രധാന നാഴികക്കല്ലായിരുന്നു. എന്നാല്‍ അവസാന നടപടിയല്ല, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

ഇസ്രയേല്‍ കരയുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് ഗാലന്റ് നല്കുന്ന സൂചന. ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍ കവചിത വാഹനങ്ങള്‍ ലെബനന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ഓഫീസിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു. കോലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (പിഎഫ്എല്‍പി) പറഞ്ഞു. തെക്കന്‍ ലെബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വവും വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ഇയാള്‍.

ഇതിനിടെ യെമനിലെ ഹൂതി ഭീകരരുടെ ആക്രമണത്തിന് ഞായറാഴ്ച വൈകിട്ട് ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ട ശേഷം രണ്ട് ദിവസമായി ഇസ്രയേലിന് നേരേ ഹൂതി ഭീകരര്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹമാസുമായി ഇസ്രയേല്‍ പോരാട്ടം ആരംഭിച്ച ശേഷം ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്കെതിരേ കനത്ത ആക്രമണമാണ് ഹൂതികള്‍ നടത്തിയത്. ഇതിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തുന്നത്. പവര്‍ പ്ലാന്റുകള്‍, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് നടത്തിയത്. അതിശക്തമായ വ്യോമാക്രമണത്തില്‍ യെമനില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്. ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ ലെബനനില്‍ 24 പേര്‍ കൂടി കൊല്ലപ്പെട്ടു.

Tags: IranIsraelwarLebanon Hezbollahland war imminentdestroyed Islamic terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലെബനിലെ ഹെസ്ബുള്ള നേതാവ് നെയിം ഖസീമി (വലത്ത്) ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പിലെ യുവാക്കള്‍ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്)
World

മധ്യേഷ്യ മുഴുവന്‍ അസ്വസ്ഥത പടരുന്നു, ലോകമെങ്ങും ആക്രമണം അഴിച്ചുവിടാന്‍ ഹെസ്ബുള്ള, യുഎസ് യുദ്ധക്കപ്പല്‍ ഇറാനിലേക്ക്, ഖമേനിയുെട മകന്‍ മുന്‍നിരയില്‍

World

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

World

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

World

‘ ഒരുപാട് അന്വേഷിച്ചു , കണ്ടെത്താനായില്ല, അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി 

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)
Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.