Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വേണു മാധവിന് നാടിന്റെ ആദരവ്; ചെന്നൈയിലും സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 11:13 pm IST
inSports

കൊല്ലം: അര്‍ബുദരോഗിയായിരിക്കെ ഭാരോദ്വഹനത്തില്‍ നിരവധി ദേശീയ പുരസക്കാരം നേടിയ വേണു മാധവിന് നാടിന്റെ ആദരവ്. ശക്തികുളങ്ങര കരദേവസ്വം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പുരസ്‌ക്കാരവും പൊന്നാടയും നല്‍കി ആദരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സുജിത്ത് വിജയന്‍പിള്ള എംഎല്‍എ,, കര ദേവസ്വം പ്രസിഡന്റ് ഒ രാജേഷ് ,സെക്രട്ടറി കെ ഉണ്ണികൃഷ്ണപിള്ള , ഖജാന്‍ജി എം മഹേഷ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കമ്മറ്റി ചെയര്‍മാന്‍, ആദിക്കാട് ഗിരീഷ്, മുരാരി ,ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പവര്‍ ലിഫ്റ്റിങ്ങില്‍ ദേശീയ തലത്തിലും അഞ്ചു സ്റ്റേറ്റുകളിലുമായി മൂന്ന് സ്വര്‍ണ്ണമെഡലും 5 വെള്ളിമെഡലും നേടിയ വേണു മാധവന്‍ കണ്ണിമഞ്ചേരി വാഴപ്പള്ളി വടക്കേതില്‍ കുടുംബാംഗമാണ്‌. വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം

ചേരികോണം ഗുരു മന്ദിരം ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനത്തിലും വേണുവിന് ആദരവ് നല്‍കി. തൃക്കൊവില്‍വട്ടം പഞ്ചായത്ത് ജനപ്രതിനിധികളായ സുനിത സുനിത് ,ഷാനിബ, മുന്‍ വാര്‍ഡ് മെമ്പര്‍ സുനിത് ദാസ്, മഹാത്മാലൈബ്രറി പ്രസിഡന്റ് മഹേഷ് തലച്ചിറ എന്നിവര്‍ ആശംസ നേര്‍ന്നു.

ഗാന്ധിജയന്തി ദിനത്തില്‍ ചെന്നൈ ടി.എന്‍.എസ്.എസ്. സൗത്ത് ചെന്നൈ കരയോഗം വേണുവിനെ ആദരിക്കും. വിരുഗംപാക്കം കാമരാജ് ശാലയിലെ കോര്‍ പ്പറേഷന്‍ ഹാളില്‍ നടക്കും. കര യോഗം പ്രസിഡന്റ് എസ്.എസ്. രാജേന്ദ്രയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. സി.ജി. രാജേന്ദ്ര ബാബു മുഖ്യാതിഥിയാകും. ഒ.കെ. ജൂവലറി ഉടമ ബാബു ഇമ്മാനുവല്‍ , ടി .എന്‍.എസ്.എസ്. പ്രസിഡന്റ് കെ.എന്‍. മധുസൂദനന്‍ പിള്ള, ഉപദേശകന്‍ എം. ശിവദാസന്‍ പിള്ള, ചെയര്‍മാന്‍ സി.കെ. വാസുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി കെ. പ്രദീപ്, വൈസ് പ്രസിഡന്റ് സുശീല ഗോപാലകൃഷ്ണന്‍ , സെക്രട്ടറി എം.പി. പ്രശാന്ത് കുമാര്‍ . ഖജാന്‍ജി എം. മുരളി എന്നി വര്‍ സംസാരിക്കും.

 

Tags: Venu Madhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ക്യാന്‍സറേ വിട; വേണുമാധവന് ഹാട്രിക്, ഇരട്ട സ്വര്‍ണ്ണം

Kerala

ക്യാന്‍സര്‍ കിടക്കയില്‍ നിന്ന് വേണു എത്തി; ഇരട്ടസ്വര്‍ണ്ണം ഉയര്‍ത്തി ആശുപത്രിയിലേയ്‌ക്ക് മടങ്ങി

Varadyam

വേണുവിന് ക്യാന്‍സര്‍ ഭാരമല്ല

കൊച്ചിയില്‍ നടന്ന മാസ്റ്റേഴ്‌സ് ഗെയിമില്‍ മെഡല്‍
സ്വീകരിക്കുന്ന വേണു മാധവന്‍
Sports

ക്യാന്‍സറേ വിട; മെഡല്‍ ഉയര്‍ത്തി വീണ്ടും വേണു

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.