Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ , 1500 പോലീസുകാർ : സോമനാഥ നഗരത്തിലെ അനധികൃത മസ്ജിദുകളും , മദ്രസകളുമടക്കം കൈയ്യേറ്റം ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 10:50 am IST
in India

അഹമ്മദാബാദ് : സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള അനധികൃത മസ്ജിദുകളും ,മദ്രസകളുമടക്കമുള്ള കൈയ്യേറ്റം ഒഴിപ്പിച്ച് അധികൃതർ . നിരവധി മതപരമായ കെട്ടിടങ്ങളും ഭരണകൂടം പൊളിച്ചു. 1500-ലധികം പോലീസുകാരെ വിന്യസിച്ച് 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച നടപടി രാത്രി വൈകിയും തുടർന്നു.അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശം മുഴുവൻ പോലീസ് കൻ്റോൺമെൻ്റാക്കി മാറ്റി. മാധ്യമ പ്രവേശനവും നിരോധിച്ചു. 36 ബുൾഡോസറുകളും 5 ഹിറ്റാച്ചി മെഷീനുകളും പൊളിക്കാൻ ഉപയോഗിച്ചപ്പോൾ 50 ട്രാക്ടറുകളും 10 വലിയ ഡമ്പറുകളും മാലിന്യങ്ങൾ നീക്കം ചെയ്യാൻ എത്തിച്ചു.

ഈദ്ഗാഹും മസ്ജിദും ഉൾപ്പെടെയുള്ള നിരവധി അനധികൃത മതസ്ഥലങ്ങൾ നീക്കം ചെയ്തു. ഇതിനു പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രദേശത്ത് ഒത്തുകൂടിയെങ്കിലും പോലീസ് കർശനമായി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു

ജില്ലയിലെ പല മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഗിർ സോമനാഥ്, ജുനഗഡ്, പോർബന്തർ ജില്ലകളിലെ 1500 പോലീസുകാരെയാണ് ഓപ്പറേഷനായി വിന്യസിച്ചത്. ഇതിൽ 3 എസ്പിമാരും 6 ഡെപ്യൂട്ടി എസ്പിമാരും 50 ഇൻസ്പെക്ടർമാരും 2 എസ്ആർപി കമ്പനികളും ഉൾപ്പെടുന്നു. ജില്ലാ കളക്ടർ ദിഗ്‌വിജയ്‌സിംഗ് ജഡേജ, റേഞ്ച് ഐജി നിലേഷ് ജഞ്ചാഡിയ, എസ്പി മനോഹർസിംഗ് ജഡേജ തുടങ്ങിയവരും ഓപ്പറേഷന്റെ ഭാഗമായിരുന്നു.രു

ഒരു മാസത്തോളം സർക്കാർ സർവേ നടത്തിയാണ് അനധികൃത നിർമാണങ്ങളെല്ലാം കണ്ടെത്തിയത് .ഹാജി മംഗ്രോലിഷ പീർ ദർഗ, ഹസ്രത്ത് മൈപുരി, സീപെ സലാർ, മസ്താൻഷ ബാപ്പു തുടങ്ങിയ ദർഗകളും പൊളിച്ചു നീക്കി.

Tags: bulldozerGujarat govt'illegal constructions'Somnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

India

ഡൽഹിയിൽ റോഹിൻഗ്യൻ ബംഗ്ലാദേശ് അനധികൃത കുടിയേറ്റം ഒഴിപ്പിക്കൽ, പോലീസിനു നേരെ കല്ലേറ്, അക്രമികൾക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ചു

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

India

ഐ ലൗ മുഹമ്മദ് കലാപം ഉണ്ടാക്കിയ തൗഖീർ റാസഖാനെതിരെ ബുൾഡോസർ നടപടി : അടുത്ത സഹായികളുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി യോഗി സർക്കാർ

India

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.