Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസ് രാജ്ഭവന്‍ മാര്‍ച്ച് ഒക്‌ടോബര്‍ ഒന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 08:45 am IST
in Kerala

തിരുവനന്തപുരം: പിഎഫ് പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ബിഎംഎസ് അഖിലേന്ത്യാ നിര്‍വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ സമാപന പ്രസംഗവും നടത്തും.

ദേശീയ നിര്‍വാഹക സമിതി അംഗം കെ.കെ. വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, ദേശീയസമിതി അംഗം അഡ്വ.എസ്. ആശാമോള്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റ്റി.രാഖേഷ്, സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംസാരിക്കും.

ആഗസ്ത് 15 മുതല്‍ 17 വരെ മുംബൈയില്‍ നടന്ന ബിഎംഎസ് അഖിലേന്ത്യ പ്രവര്‍ത്തക സമിതിയില്‍ പിഎഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട പ്രമേയം പാസാക്കുകയും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.

സപ്തംബര്‍ 10 മുതല്‍ ഇതു സംബന്ധിച്ച് ഗേറ്റ് മീറ്റിങ്ങുകള്‍, ഒപ്പുശേഖരണം, പി.എഫ് റീജിയണല്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ തുടങ്ങിയ സമര പരിപാടികള്‍ക്കു ശേഷമാണ് രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്നത്.

രാജ്ഭവന്‍ മാര്‍ച്ചിനുശേഷം പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശനും തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയകുമാറും അറിയിച്ചു.

Tags: raj bhavanBMS March
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

Kerala

‘ലോക് ഭവനി’ലെ ആദ്യ അതിഥി ദ്രൗപതി മുര്‍മ്മു: ഗവര്‍ണര്‍ ആര്‍ലേക്കറുടെ സന്തോഷത്തിന് മാറ്റ് കൂടും

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടികാഴ്ച നടത്തി ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം

രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം
Kerala

രാജ്ഭവനില്‍ കെ.ആര്‍. നാരായണന്റെ പ്രതിമ : 23ന് രാഷ്‌ട്രപതി അനാച്ഛാദനം ചെയ്യും

Kerala

ഓണാഘോഷ ചടങ്ങുകൾ; ഗവർണറെ നേരിട്ട് ക്ഷണിക്കാൻ മുന്നംഗ മന്ത്രിതല സംഘം, രാജ്ഭവൻ സന്ദർശനം വൈകിട്ട് നാലിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.