Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്‌റു ട്രോഫി ജലോത്സവം: 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 07:32 am IST
in Kerala

ആലപ്പുഴ: പുന്നമടക്കായലില്‍ ഇന്‌ന നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മാറ്റുരയ്‌ക്കും. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്‌ക്കുക.

വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ

ചുണ്ടന്‍: ഹീറ്റ്‌സ് 1, ട്രാക്ക് 1- പായിപ്പാടന്‍ നമ്പര്‍ 2, ട്രാക്ക് 2- ആലപ്പാടന്‍, ട്രാക്ക് 3- ആയാപറമ്പ് പാണ്ടി,ട്രാക്ക് 4- ആനാരി.

ഹീറ്റ്‌സ് 2: ട്രാക്ക് 1- ശ്രീവിനായകന്‍, ട്രാക്ക് 2- ചമ്പക്കുളം, ട്രാക്ക് 3- സെന്റ് ജോര്‍ജ്, ട്രാക്ക് 4- ജവഹര്‍ തായങ്കരി,

ഹീറ്റ്‌സ് 3: ട്രാക്ക് 1- ചെറുതന ചുണ്ടന്‍, ട്രാക്ക് 2- തലവടി ചുണ്ടന്‍,ട്രാക്ക് 3- സെന്റ് പയസ് ടെന്‍ത്, ട്രാക്ക് 4- പായിപ്പാടന്‍,

ഹീറ്റ്‌സ് 4: ട്രാക്ക് 1- നിരണം ചുണ്ടന്‍,ട്രാക്ക് 2- വീയപു
രം,ട്രാക്ക് 3- നടുഭാഗം, ട്രാക്ക് 4- കരുവാറ്റ,

ഹീറ്റ്‌സ് 5: ട്രാക്ക് 1- വലിയദിവാന്‍ജി,ട്രാക്ക് 2- (വള്ളമില്ല),ട്രാക്ക് 3- മേല്‍പ്പാടം,ട്രാക്ക് 4- കാരിച്ചാല്‍.
ചുരുളന്‍ ഫൈനല്‍ മാത്ര ംട്രാക്ക് 1- (വള്ളമില്ല),ട്രാക്ക് 2- മൂഴി, ട്രാക്ക് 3- വേലങ്ങാടന്‍,
ട്രാക്ക് 4- കോടിമത,
ഇരുട്ടുകുത്തി എ ഗ്രേഡ് (ഫൈനല്‍ മാത്രം):ട്രാക്ക് 1- മൂന്ന് തൈക്കല്‍, ട്രാക്ക് 2- മാമ്മൂടന്‍, ട്രാക്ക് 3- തുരുത്തിത്തറ , ട്രാക്ക് 4- പി.ജി. കണ്ണന്‍,
ഇരുട്ടുകുത്തി ബി ഗ്രേഡ് ഹീറ്റ്‌സ് :ട്രാക്ക് 1- പുത്തന്‍ പറമ്പില്‍,ട്രാക്ക് 2- ഡാനിയേല്‍ ദ

ഗ്രേറ്റ്,ട്രാക്ക് 3- പൊഞ്ഞനത്തമ്മ ,ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍ നം.01.

ഹീറ്റ്‌സ് 2: ട്രാക്ക് 1- വെണ്ണയ്‌ക്കലമ്മ,ട്രാക്ക് 2- വലിയ പണ്ഡിതന്‍, ട്രാക്ക് 3- ജലറാണി, ട്രാക്ക് 4- തുരുത്തിപ്പറമ്പ്.

ഹീറ്റ്‌സ് 3: ട്രാക്ക് 1- ശ്രീ മുത്തപ്പന്‍, ട്രാക്ക് 2- സെന്റ് ജോസഫ്,ട്രാക്ക് 3- ഗോതുരുത്ത് പുത്രന്‍,ട്രാക്ക് 4- ഹനുമാന്‍ നം.1 .

ഹീറ്റ്‌സ് 4:ട്രാക്ക് 1- കുറുപ്പ് പറമ്പന്‍, ട്രാക്ക് 2- ശരവണന്‍,ട്രാക്ക് 3- ഡാനിയേല്‍,ട്രാക്ക് 4- ശ്രീ ഗുരുവായൂരപ്പന്‍.
ഇരുട്ടുകുത്തി സി ഗ്രേഡ് ഹീറ്റ്‌സ് 1: ട്രാക്ക് 1- ഹനുമാന്‍ നം.2,ട്രാക്ക് 2- ശ്രീമുരുകന്‍,ട്രാക്ക് 3- സെന്റ് ജോസഫ് നം.2, ട്രാക്ക് 4- ഗോതുരുത്ത്.

ഹീറ്റ്‌സ് 2: ട്രാക്ക് 1- ജിബി തട്ടകന്‍, ട്രാക്ക് 2- കാശിനാഥന്‍, ട്രാക്ക് 3- മയില്‍പ്പീലി,ട്രാക്ക് 4- ചെറിയ പണ്ഡിതന്‍.

ഹീറ്റ്‌സ് 3: ട്രാക്ക് 1- വടക്കുംപുറം, ട്രാക്ക് 2- (വള്ളമില്ല), ട്രാക്ക് 3- ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍, ട്രാക്ക് 4- മയില്‍വാഹനന്‍.

ഹീറ്റ്‌സ് 4: ട്രാക്ക് 1- (വള്ളമില്ല), ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ നം.2,ട്രാക്ക് 3- മടപ്ലാത്തുരുത്ത്,ട്രാക്ക് 4- ശ്രീഭദ്ര,

വെപ്പ് എ ഗ്രേഡ് ഹീറ്റ്‌സ് 1:ട്രാക്ക് 1- ആശ പുളിക്കക്കളംട്രാക്ക് 2- മണലില്‍ ട്രാക്ക് 3- കടവില്‍ സെന്റ് ജോര്‍ജ് ട്രാക്ക് 4- അമ്പലക്കാടന്‍

ഹീറ്റ്‌സ് 2:ട്രാക്ക് 1- നവജ്യോതി,ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ,ട്രാക്ക് 3- (വള്ളമില്ല),ട്രാക്ക് 4- പഴശ്ശിരാജ,

വെപ്പ് ബി ഗ്രേഡ് ഫൈനല്‍ മാത്രം: ട്രാക്ക് 1- പുന്നത്ര പുരയ്‌ക്കല്‍,ട്രാക്ക് 2- പി.ജി കരിപ്പുഴ,ട്രാക്ക് 3- ചിറമേല്‍ തോട്ടുകടവന്‍,ട്രാക്ക് 4- എബ്രഹാം മൂന്ന് തൈക്കല്‍.
തെക്കനോടി തറ ഫൈനല്‍ മാത്രം: ട്രാക്ക് 1- കാട്ടില്‍ തെക്കേതില്‍, ട്രാക്ക് 2- സാരഥി, ട്രാക്ക് 3- ദേവസ് തെക്കനോടി. ട്രാക്ക് 4- (വള്ളമില്ല)
തെക്കനോടി കെട്ട് ഫൈനല്‍ മാത്രം: ട്രാക്ക് 1- കാട്ടില്‍ തെക്ക്,ട്രാക്ക് 2- ചെല്ലിക്കാടന്‍,ട്രാക്ക് 3- പടിഞ്ഞാറേ പറമ്പന്‍, ട്രാക്ക് 4- കമ്പനി.

 

Tags: Nehru Trophy Water Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാബു ആചാരിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു
Kerala

ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പിക്ക് നെഹ്റുട്രോഫി ജലമേളയില്‍ അവഗണന; സാബു ആചാരിയെ കുമ്മനം ആദരിച്ചു

Kerala

നെഹ്‌റുട്രോഫി ജലോത്സവം: ഫൈനലിലെ വിധിനിര്‍ണയം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു

Kerala

നെഹ്‌റുട്രോഫി ജലോത്സവം നാളെ

Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Kerala

നെഹ്റു ട്രോഫി ജലോത്‌സവം; മാറ്റുരയ്‌ക്കാന്‍ 73 വള്ളങ്ങള്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.