Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിപിയില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി, ചാക്കോ കട്ടക്കലിപ്പില്‍, ശശീന്ദ്രനു വഴങ്ങില്ല, പിളര്‍പ്പെങ്കില്‍ പിളര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 09:31 am IST
in Kerala

കോട്ടയം: എന്‍സിപിയില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ഇനി പിളര്‍പ്പു മാത്രമാണ് പോംവഴിയെന്ന ഘട്ടത്തിലായി. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കെതിരെ ശശീന്ദ്രന്‍ പക്ഷം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കു കൂടി ചെയ്തതോടെ ഇനി ഈ കൂട്ടരെ അധികം വാഴിക്കാനാവില്ല എന്ന നിലപാടിലാണ് ചാക്കോ. ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെടാനായി മുഖ്യമന്ത്രി നേരില്‍ കാണാന്‍ ചാക്കോ പലവട്ടം ശ്രമിച്ചെങ്കിലും അന്‍വറുടെ അടിതടകള്‍ക്കിടയില്‍ അസ്വസ്ഥനായി കഴിയുന്ന മുഖ്യമന്ത്രി സമയം നല്‍കിയിട്ടില്ല. കഴിയുമെങ്കില്‍ ഒക്ടോബര്‍ മൂന്നിന് കാണാമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെക്കാള്‍ വലുതല്ല എന്‍സിപിയുടെ പടലപ്പിണക്കം എന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതിനാല്‍ തിരക്കിട്ട് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തയ്യാറുമല്ല.
എന്തായാലും ഇനി ശശീന്ദ്രനെ മന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരത്പവാറിനോട് പിസി ചാക്കോ ആവര്‍ത്തിച്ചു. തന്റെ അധ്യക്ഷപദത്തെ അപകടപ്പെടുത്തുന്ന കളിയാണ് ശശീന്ദ്രന്‍ കളിക്കുന്നതെന്നു ബോധ്യപ്പെട്ടതോടെയാണ് വിമതയോഗം ചേര്‍ന്ന് ശശീന്ദ്രന് വേണ്ടി വാദിച്ച നേതാക്കളില്‍ ഒരാള്‍ക്കെതിരെ നടപടിയെടുത്തത്.
എന്നാല്‍ ദേശീയതലത്തില്‍ പിളര്‍ന്നുമാറിയ വിഭാഗത്തോട് ഒരുഘട്ടത്തില്‍ ചേര്‍ന്നു നിന്ന തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള കാര്യമല്ല. ശശീന്ദ്രനെ വേണ്ടെങ്കില്‍ വേണ്ട പകരം തോമസ് തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ല എന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. മന്ത്രി ഇല്ലെങ്കിലും വേണ്ടില്ല ശശീന്ദ്രന്‍ വേണ്ട എന്ന നിലപാടിലേക്ക് ചാക്കോ നീങ്ങുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.

 

Tags: Ncpcompromisechancesdimmed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.