Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ യന്ത്രത്തോക്കുകള്‍ ഇനി യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ജിക്കും; വമ്പന്‍ കരാറില്‍ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 09:18 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ അത്യാധുനിക യന്ത്രത്തോക്കുകള്‍ ഇനി യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ജിക്കും. യുപി കാണ്‍പൂരിലെ സ്‌മോള്‍ ആംസ് ഫാക്ടറിയില്‍ നിര്‍മിച്ച മെഷീന്‍ ഗണ്ണുകള്‍ വാങ്ങാന്‍ ഒരു യൂറോപ്യന്‍ കമ്പനിയുമായി ഭാരതം കരാറൊപ്പിട്ടു. കമ്പനി ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മിനിറ്റില്‍ 1000 റൗണ്ടുതിര്‍ക്കാന്‍ ശേഷിയുണ്ട്. 11 കിലോ ഭാരം. 1800 മീറ്റര്‍ റേഞ്ച്. 7.62 എംഎം ബോറുള്ള 2000 യന്ത്രത്തോക്കുകള്‍ മൂന്നു വര്‍ഷം കൊണ്ടു നല്കണമെന്നാണ് കരാര്‍. കമ്പനിയുടെ ആവശ്യമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് തോക്കുകള്‍ നല്കുക. ഗ്യാസ് ഓപ്പറേറ്റഡ് മെഷീന്‍ ഗണ്ണുകളാണ് ഇവ. അതിശക്തമായി വെടിവയ്‌ക്കാന്‍ ശേഷിയുണ്ട്. മറ്റു ചില യൂറോപ്യന്‍ കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നു.

ഈ യന്ത്രത്തോക്കുകള്‍ക്ക് അനവധി സവിശേഷതകളുണ്ട്. വാഹനങ്ങള്‍, ടാങ്കുകള്‍, വിമാനങ്ങള്‍, ബോട്ടുകള്‍, കപ്പലുകള്‍ എന്നിവയില്‍ നിന്ന് ഉപയോഗിക്കാം. ട്രൈപോഡില്‍വച്ചും വെടിയുതിര്‍ക്കാം. പൂര്‍ണമായും ഓട്ടോമാറ്റിക്. അടിയന്തര സാഹചര്യങ്ങളില്‍ തോളിലും അരയിലും വച്ച് വെടിയുതിര്‍ക്കാം. മീഡിയം റേഞ്ച് ഗണ്ണുകളാണ്.

Tags: European countriesIndia's machine gunsSigned a huge contract
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

World

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിർത്തു; ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ട്രംപ്

World

ഭാരതത്തിനു മേല്‍ അധികത്തീരുവ ചുമത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അമേരിക്ക

World

ആണവ പദ്ധതി : യൂറോപ്യൻ രാജ്യങ്ങളും ഇറാനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു ; ഇനിയും വഴങ്ങിയില്ലെങ്കിൽ ടെഹ്റാന് മേൽ ഉപരോധമേർപ്പെടുത്തും

World

പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിച്ച് ഇസ്രയേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.