Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

ഇടത് സാമ്പത്തിക ശാസ്ത്രജ്ഞനായി വിലസുന്ന തോമസ് ഐസക്കിന്റെ മോദി സര്‍ക്കാരിനെതിരായ വലിയൊരു വാചകമടി പൊളിയുന്നു. ഇന്ത്യയില്‍ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ് ഒരിയ്‌ക്കലും വിജയിക്കില്ലെന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോമസ് ഐസക്ക് വാദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 09:57 pm IST
inIndia, Business

തിരുവനന്തപുരം: ഇടത് സാമ്പത്തിക ശാസ്ത്രജ്ഞനായി വിലസുന്ന തോമസ് ഐസക്കിന്റെ മോദി സര്‍ക്കാരിനെതിരായ വലിയൊരു വാചകമടി പൊളിയുന്നു. ഇന്ത്യയില്‍ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ് ഒരിയ്‌ക്കലും വിജയിക്കില്ലെന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോമസ് ഐസക്ക് വാദിച്ചത്.

അതിന് അദ്ദേഹം പഴയ ഒരു വീഡിയോയില്‍ കാരണമായി പറയുന്നത് ഇതാണ് :”തൊണ്ണൂറു ശതമാനം ആളുകളും അസംഘടിത മേഖലയിലുള്ള രാജ്യമായ ഇന്ത്യയില്‍ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമന്‍റ് ഒന്നും നടക്കാന്‍ പോകുന്നില്ല, ഇതോക്കെ വെറും വാചകമടിയാണ്. ഈ രാജ്യത്തിന് ഡിജിറ്റലാവാന്‍ പറ്റത്തില്ലെന്ന്…”- മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ പേമെന്‍റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇടത് ബുദ്ധിജീവി തോമസ് ഐസക്കിന്റെ മറുപടിയായിരുന്നു ഇത്. ഇത് തോമസ് ഐസക്കിന് നിഷേധിക്കാന്‍ കഴിയില്ല. കാരണം ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മോദി സര്‍ക്കാര്‍ കോവിഡ് കാലത്ത് അവതരിപ്പിച്ച ഡിജിറ്റല്‍ പേമെന്‍റിനുള്ള സംവിധാനമായ യുപിഐയെ പുച്ഛിച്ച് തള്ളുന്ന തോമസ് ഐസക്കിന്റെ പഴയ വീഡിയോ:

തോമയുടെ വചനങ്ങൾ!

"തൊണ്ണൂറു ശതമാനം ആളുകളും അസംഘടിത മേഖലയിലുള്ള ഒരു സ്ഥലത്ത് UPI ഒന്നും നടക്കില്ലെന്ന് , ഇതോക്കെ വെറും വാചകമടിയാണ്."

കമികൾക്ക് ചില്ലിട്ട് വെക്കാൻ വീണ്ടൂം പോസ്റ്റുന്നു. 5T economy ആകുമ്പോൾ ഇനിയും പോസ്റ്റും.#upi pic.twitter.com/HfL1h5Rijc

— UNDERWORLD (@theSARATH) September 22, 2024

 

തീര്‍ന്നില്ല യുപിഐ പേമെന്‍റിനെതിരായ തോമയുടെ വാചകം:”എന്താ…മീന്‍കച്ചവടക്കാരന്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങി മീന്‍ കൊടുക്കോ? നമ്മുടെ ആക്രിക്കാര് ചെയ്യോ? പച്ചക്കറിക്കാര് ചെയ്യോ? അപ്പൊ, ഇതൊക്കെ ഒരു വാചകമടിയാണ്.”- തോമസ് ഐസക്ക് വീഡിയോയില്‍ പറയുന്നു.

പക്ഷെ ഇപ്പോള്‍ എന്തായി? ഗൂഗിള്‍പേ, പേ ടിഎം, ഫോണ്‍ പേ, ഭീം, റേസര്‍ പേ അങ്ങിനെ യുപിഐ (യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ്) വഴി ഡിജിറ്റല്‍ പേമെന്‍റ് നടക്കാന്‍ സഹായിക്കുന്ന പ്ലാറ്റ് ഫോമുകള്‍ ഇന്ത്യയില്‍ സജീവമാണിന്ന്. ഇറച്ചിക്കോഴി വില്‍ക്കുന്നവനും തെരുവില്‍ ചായക്കട നടത്തുന്നവനും എന്ന് ഡിജിറ്റല്‍ പേമെന്‍റ് വലിയ അനുഗ്രഹം കൂടിയാണിന്ന്. കാരണം ചില്ലറ ക്ഷാമം എന്നൊരു വാക്ക് തന്നെ നാട്ടില്‍ ഇല്ലാതായി. ചെറിയ ചെറിയ പേമെന്‍റുകള്‍ മാത്രമല്ല, വലിയ പേമെന്‍റുകളും ഇന്ന് ഡിജിറ്റലായി കൈമാറുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണമയയ്‌ക്കുന്ന സംവിധാനമാണ് യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാട്.

മൂന്ന് വര്‍ഷം മുന്‍പ് യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേമെന്‍റ് മോദി സര്‍ക്കാര്‍ ആരംഭിച്ച 2019-20 കാലത്ത് 1250 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാട് നടന്നുവെങ്കില്‍, 2023-24ല്‍ അത് പത്ത് മടങ്ങായി വര്‍ധിച്ച് 13100 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ ഡിജിറ്റലായി കൈമാറുന്ന ആകെ തുകയുടെ 80 ശതമാനവും യുപിഐ ഇടപാടിലൂടെയാണ് നടക്കുന്നത്. തോമസ് ഐസക്ക് ഇനിയെങ്കിലും രാഷ്‌ട്രീയ തിമിരം മൂലമുള്ള ഭള്ള് നിര്‍ത്തുമോ?

Tags: GoglepayPhonepepaytmUPIRazorpayThomasisaacUPIPaymentDigitalpayment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

India

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

India

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.