Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായക്ക് രാഷ്‌ട്രത്തിന്റെ പ്രണാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 07:01 am IST
in Kerala
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ വിളക്കു കൊളുത്തുന്നു. ജയരാജ് കൈമള്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, കുമ്മനം രാജശേഖരന്‍, കെ. രാമന്‍പിള്ള, പ്രൊഫ. വി.ടി. രമ, പുഞ്ചക്കരി സുരേന്ദ്രന്‍, പി. അശോക് കുമാര്‍ തുടങ്ങിയവര്‍ സമീപം

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ വിളക്കു കൊളുത്തുന്നു. ജയരാജ് കൈമള്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, കുമ്മനം രാജശേഖരന്‍, കെ. രാമന്‍പിള്ള, പ്രൊഫ. വി.ടി. രമ, പുഞ്ചക്കരി സുരേന്ദ്രന്‍, പി. അശോക് കുമാര്‍ തുടങ്ങിയവര്‍ സമീപം

ന്യൂദല്‍ഹി: ഭാരതീയ ജനസംഘസ്ഥാപകനും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായക്ക് ജന്മദിനത്തില്‍ രാഷ്‌ട്രത്തിന്റെ പ്രണാമം.

ദീന്‍ദയാല്‍ ഉപാധ്യായയുടെ അന്ത്യോദയ എന്ന ആശയം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരപൂര്‍വം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ദീന്‍ദയാല്‍ ഉപാധ്യായ തന്റെ ജീവിതം പൂര്‍ണമായും രാഷ്‌ട്രസേവനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി സമര്‍പ്പിച്ചതായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. അന്ത്യോദയ എന്ന മന്ത്രവുമായി രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങളുടെ പുരോഗതിക്കും രാഷ്‌ട്രത്തിന്റെ സ്വാശ്രയത്വത്തിനും അദ്ദേഹം കാട്ടിത്തന്ന മാതൃക പിന്‍പറ്റി കേന്ദ്രസര്‍ക്കാര്‍ ഈ നിരയിലെ അവസാനത്തെ ആളുടെ ജീവിതത്തിലും പുരോഗതി കൊണ്ടു വരുന്നു. അദ്ദേഹത്തിന്റെ സംന്യാസജീവിതവും മനുഷ്യക്ഷേമത്തിനും രാഷ്‌ട്രനിര്‍മ്മാണത്തിനും വേണ്ടിയുള്ള അചഞ്ചലമായ സമര്‍പ്പണവും നമുക്ക് വഴിയൊരുക്കിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ദല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നഡ്ഡയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും ദീന്‍ദയാല്‍ ഉപാധ്യായക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ ഹാരമണിയിച്ച നഡ്ഡ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 

Tags: Nation's salutePandit Deendayal Upadhyay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ്
ചന്ദ്രശര്‍മ്മ സമീപം
India

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.