Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബൊള്ള തീവ്രവാദി കമാന്‍റര്‍ നസ്റല്ല പൊട്ടിക്കരയുന്ന വീഡിയോ വൈറല്‍; ഇസ്രയേലികളെ ഹമാസ് കൊന്നപ്പോള്‍ താങ്കള്‍ ചിരിച്ചില്ലേ എന്ന് സമൂഹമാധ്യമം

ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നുഴഞ്ഞുകയറി ഇസ്രയേലികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുമ്പോള്‍ ഹെസ്ബുള്ള തീവ്രവാദി കമാന്‍ററായ നസ്റല്ല സംതൃപ്തിയോടെ ചിരിച്ചിരുന്നു. ഇന്ന് ഹെസ്ബുള്ള തീവ്രവാദി കമാന്‍റര്‍ നസ്റല്ല വിങ്ങിപ്പൊട്ടുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 09:23 pm IST
in World
ഹെസ്ബൊള്ള തീവ്രവാദി കമാന്‍റര്‍ നസ്റല്ല ചിരിക്കുന്നു (ഇടത്ത്) പേജര്‍ സ്ഫോടനത്തില്‍ 100 കണക്കിന് അനുയായികള്‍ കൊല്ലപ്പെട്ടപ്പോള്‍ നസ്റല്ല പൊട്ടിക്കരയുന്നു (വലത്ത്)

ഹെസ്ബൊള്ള തീവ്രവാദി കമാന്‍റര്‍ നസ്റല്ല ചിരിക്കുന്നു (ഇടത്ത്) പേജര്‍ സ്ഫോടനത്തില്‍ 100 കണക്കിന് അനുയായികള്‍ കൊല്ലപ്പെട്ടപ്പോള്‍ നസ്റല്ല പൊട്ടിക്കരയുന്നു (വലത്ത്)

ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നുഴഞ്ഞുകയറി ഇസ്രയേലികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുമ്പോള്‍ ഹെസ്ബുള്ള തീവ്രവാദി കമാന്‍ററായ നസ്റല്ല സംതൃപ്തിയോടെ ചിരിച്ചിരുന്നു. ഇന്ന് ഹെസ്ബുള്ള തീവ്രവാദി കമാന്‍റര്‍ നസ്റല്ല വിങ്ങിപ്പൊട്ടുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

Hezbollah terrorist commander Nasrallah was laughing on 7th October when innocent Israelis were been murdered by Hamas Terrorist.

Today, he is crying after losing 100s of his commanders to pager blasts. Even his own life is in danger.pic.twitter.com/p2YTj12FX1

— Frontalforce 🇮🇳 (@FrontalForce) September 24, 2024

പേജറുകള്‍ പൊട്ടിത്തെറിച്ച് നൂറുകണക്കിന് ഹെസ്ബൊള്ള തീവ്രവാദികളാണ് ലെബനില്‍ കൊല്ലപ്പെട്ടത്. ഇത് ഇസ്രയേല്‍ രഹസ്യപൊലീസ് ഏജന്‍സിയായ മൊസ്സാദിന്റെ അതീവരഹസ്യമായ ആക്രമണമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് പിന്നീട് അതിലേക്ക് സന്ദേശമയച്ച് സ്ഫോടനമുണ്ടാക്കുന്ന രഹസ്യപദ്ധതിയായിരുന്നു മൊസ്സാദ് ആസൂത്രണം ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു.

തന്റെ നൂറുകണക്കായ അനുചരന്മാര്‍ കൊല്ലപ്പെട്ടതറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന ഹെസ്ബൊള്ള കമാന്‍റര്‍ നസ്റല്ലയുടെ വീഡിയോ വൈറലായാണ് പ്രചരിക്കുന്തന്. അന്ന് നിഷ്കളങ്കരായ ഇസ്രയേലി സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഹമാസ് ഭീകരര്‍ കൊന്നു തള്ളിയപ്പോള്‍ താങ്കള്‍ ചിരിച്ചിരുന്നില്ലേ എന്ന കമന്‍റോടെയാണ് നസ്റള്ളയുടെ വീഡിയോ പ്രചരിക്കുന്നത്.

Tags: MossadHamasHezbollahNazrallahHezbollahTerroristCommanderPagerattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.