Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്മന്ഥന്‍ ഗോത്രജനതയുടെ തനിമയും പ്രൗഢിയും ഉയര്‍ത്തി: ദുര്‍ഗാദാസ് ഉയികെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 10:33 am IST
inIndia
ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കേന്ദ്രമന്ത്രി ദുര്‍ഗാദാസ് ഉയികെ ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേസീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമീപം

ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കേന്ദ്രമന്ത്രി ദുര്‍ഗാദാസ് ഉയികെ ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേസീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമീപം

ഭോപാല്‍: ലോക്മന്ഥന്‍ പരിപാടികള്‍ ഗോത്രസമൂഹത്തിന്റെ തനിമയും പ്രൗഢിയും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് കേന്ദ്ര ജനജാതികാര്യ സഹമന്ത്രി ദുര്‍ഗാദാസ് ഉയികെ. ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്‌ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന്‍ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസത്തെ വനവാസി ഔഷധ ശിബിരവും ശില്പശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗോത്രവര്‍ഗജനത പ്രകൃതിയെ ആരാധിക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോക്മന്ഥന്‍ വനവാസി ജനതയില്‍ ദേശീയ അവബോധം ഉണര്‍ത്തുകയാണ് ചെയ്യുന്നത്. ഭാരതത്തിന്റെ ദേശീയവീരന്മാരുടെ ജീവിതകഥകളില്‍ ഗോത്രവര്‍ഗജനതയുടെ ചരിത്രവും ഇഴചേര്‍ന്നിട്ടുണ്ട്. ഭഗവാന്‍ രാമന്‍ മുതല്‍ ആചാര്യ ചാണക്യന്‍ വരെ വനവാസി സമൂഹത്തിനിടയില്‍ ജീവിക്കുകയും പ്രേരണ ഉള്‍ക്കൊള്ളുകയും ചെയ്തുവെന്ന് ദുര്‍ഗാദാസ് ഉയികെ പറഞ്ഞു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പദ്മശ്രീ പുരസ്‌കാര ജേതാക്കളായ യാനു ലെഗോ, കല്ലാര്‍ ലക്ഷ്മിക്കുട്ടി, അര്‍ജുന്‍ സിങ് ധുര്‍വെ എന്നിവരെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഷാളും മെമന്റോയും നല്കി ആദരിച്ചു.

Tags: Lokmanthanpride of tribal peopleDurgadas Uike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ആരണ്യക സംസ്‌കാരം’ മാറ്റൊലി കൊണ്ട ലോക്മന്ഥന്‍

India

ലോക്മന്ഥന്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Article

നാലാമത് ലോക്മന്ഥന്‍ തുടങ്ങുന്നു; വിശ്വപ്രകൃതിയുടെ മഹോത്സവം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.