Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യാത്രക്കാര്‍ കുഴഞ്ഞു വീണ സംഭവം: വേണാട് എക്‌സ്പ്രസ് മറ്റൊരു ട്രെയിനിന് വേണ്ടിയും പിടിച്ചിട്ടിട്ടില്ല: റെയില്‍വേ

Janmabhumi Online by Janmabhumi Online
Sep 24, 2024, 05:59 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വേണാട് എക്‌സ്പ്രസ് മറ്റൊരു ട്രെയിനിന് വേണ്ടിയും പിടിച്ചിട്ടിട്ടില്ലെന്നും വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും റെയില്‍വേ. വേണാട് എക്‌സ്പ്രസില്‍ പി
റവത്തിനും മുളന്തുരുത്തിക്കുമിടയില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണ സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വ്യക്തത വരുത്തി റെയില്‍വേ രംഗത്തെത്തിയത്.

യാത്രക്കാര്‍ കുഴഞ്ഞുവീഴാന്‍ കാരണം വന്ദേ ഭാരതും പാലരുവിയും കടന്നു പോകുന്നതിന് വേണ്ടി പിറവത്ത് വേണാട് എക്‌സ്പ്രസ് പിടിച്ചിട്ടതാണെന്നാണ് ആരോപണം. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. രാവിലെ 7.53നാണ് പാലരുവി പിറവത്തെത്തുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് എട്ടിനും. പിറവത്ത് ഒരു മിനിട്ട് സ്റ്റോപ്പുള്ള വേണാട് 9.32ന് അവിടെ നിന്ന് പുറപ്പെടും. അതിനാല്‍ ഒരു സാഹചര്യത്തിലും വന്ദേഭാരതിനും പാലരുവിക്കും വേണ്ടി വേണാട് എക്‌സ്പ്രസ് പിടിച്ചിടേണ്ടി വരുന്നില്ല.

കൂടാതെ, യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ റെയില്‍വെ പ്രഥമ സുശ്രൂഷ നല്കുന്നുമുണ്ട്. ഇന്നലെ തിരുവല്ലയില്‍ ഒരു സ്ത്രീ കുഴഞ്ഞു വീണപ്പോള്‍ റെയില്‍വേ സഹായം നല്കിയിരുന്നു. അതേസമയം, വേണാട് എക്‌സ്പ്രസില്‍ പിറവം, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

വ്യാജവാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കും മുമ്പ് വാസ്തവമെന്തെന്നറിയാന്‍ ശ്രമിക്കണം. വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കും. യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമാണ് പ്രധാന്യം നല്കുന്നതെന്നും റെയില്‍വേ വിശദീകരിച്ചു.

Tags: Venad express#IndianrailwaysPassengers get confused incident
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ ദാഹോദ് പ്ലാന്‍റില്‍ പുതിയ ചരക്ക് തീവണ്ടി എഞ്ചിന്‍റെ നിര്‍മ്മാണം പരിശോധിക്കുന്ന റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്
India

ഉറക്കം തൂങ്ങിയോടുന്ന ചരക്ക് തീവണ്ടികള്‍ പഴങ്കഥയാകും; 100 കിലോമീറ്റര്‍ വേഗതയില്‍ ചരക്ക് തീവണ്ടികളെ കുതിപ്പിക്കാന്‍ 9000 കുതിരശക്തി എഞ്ചിന്‍

India

മഹാകുംഭമേളയ്‌ക്ക് 13000 ട്രെയിനുകള്‍

Kerala

കേരളത്തിനുള്ള റെയില്‍വേയുടെ പുതുവത്സരസമ്മാനം ജനവരി 10 മുതല്‍ ഓടിത്തുടങ്ങും; 20 കോച്ചുകള്‍, 312 അധിക സീറ്റുകള്‍….

വന്‍മലകളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ ഉയര്‍ത്തിയ 18 കിലോമീറ്റര്‍ ദൂരത്തിലുള്ള കത്ര-റിയാസി റെയില്‍പ്പാത.  ഈ ദുര്‍ഘടപ്രദേശത്തെ കശ്മീരിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് റെയില്‍വേ. മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം കശ്മീരിന്‍റെ വികസനം തന്നെ.
India

കശ്മീര്‍ മാറുകയാണ്…മലകള്‍ തുരന്നും കൂട്ടിയോജിപ്പിച്ചും ആധുനിക റെയില്‍പാതകള്‍…വികസനത്തിലേക്ക് കശ്മീര്‍ കുതിച്ചുപായുന്നു

അഖിലേഷ് യാദവ് (ഇടത്ത്) റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് (വലത്ത്)
India

കുപ്രചാരണങ്ങളോട് സീറോ ടോളറന്‍സ് ;ഗോവയിലേക്കുള്ള വന്ദേഭാരതിന് വഴിതെറ്റിയെന്ന അഖിലേഷ് യാദവിന്റെ നുണ പൊളിച്ചടുക്കി റെയില്‍വേ

പുതിയ വാര്‍ത്തകള്‍

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies