Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കി: സഹപ്രവര്‍ത്തകര്‍ക്കെതിരെ ഒളിയമ്പുമായി ഡബ്ല്യുസിസി സ്ഥാപകാംഗം അഞ്ജലി മേനോന്‍

wcc founder member anjali menon took a stand against her colleagues

Janmabhumi Online by Janmabhumi Online
Sep 23, 2024, 06:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: സിനിമയില്‍ പ്രശ്‌നങ്ങളില്ലെന്ന് അഭിപ്രായപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കെതിരെ ഒളിയമ്പുമായി ഡബ്ല്യുസിസി സ്ഥാപകാംഗവും സംവിധായികമായ അഞ്ജലി മേനോന്‍. സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അഞ്ജലി പറഞ്ഞു. കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ മറ്റുള്ളവരും അതേ ഇരുട്ടില്‍ നിന്നോളണം എന്ന കല്‍പ്പനയാണോ അതോ യാഥാര്‍ത്ഥ്യം സമ്മതിക്കാനുള്ള വിഷമമാണോ അതൊന്നും ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ആരായുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനത്തെ കൂട്ടുപിടിച്ചവരാണ് ഭൂരിഭാഗവും. എന്തെങ്കിലും മിണ്ടിയാല്‍ കുഴപ്പക്കാര്‍ എന്ന ഇമേജ് വരുമോ എന്നാണ് ഭയം. തന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിച്ച് മാറി നില്‍ക്കുന്നവര്‍ അവര്‍ക്ക് ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ മാത്രം സംസാരിക്കുന്നവരാണ് എന്നും അഞ്ജലി കുറ്റപ്പെടുത്തുന്നു.ഇന്‍ഡസ്ട്രിയയുടെയും ആരാധകരുടെയും ബഹുമാനം ഏറ്റുവാങ്ങുന്നവര്‍ക്ക് ഉത്തരവാദിത്വവുമുണ്ട് . സംസാരിക്കാതിരിക്കുന്ന ഓരോ വാക്കും പ്രശ്‌നക്കാര്‍ക്ക് വളമായി മാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സിനിമ സെറ്റുകളില്‍ എല്ലാ തൊഴിലാളികള്‍ക്കും തുല്യനീതിയോ നിയമമോ കരാറോ ഇല്ല. അസംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന അനധികൃത കമ്മീഷന്‍ ആരും നിയന്ത്രിക്കുന്നില്ല.മേലാളരും കീഴാളരും എന്ന പവര്‍ പൊളിറ്റിക്‌സ് പലയിടത്തും ഉണ്ട് എന്നും അവര്‍ സമ്മതിക്കുന്നു.

 

Tags: ColleaguesWCCAnjali Menonfounder membertook a stand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ചിരിയാണ് മാഞ്ഞത്… ആ നഷ്ടം നികത്താനാകില്ല; നെഞ്ചു നീറി ബിന്ദുവിനൊപ്പം ജോലി ചെയ്ത സഹപ്രവർത്തകർ

Kerala

ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം: വിന്‍സി അലോഷ്യസ് പരാതി നല്‍കിയാല്‍ ഉടന്‍ നടപടിയെന്ന് താര സംഘടന

Entertainment

ഫെഫ്കയെ തകര്‍ക്കാന്‍ ഗൂഢാലോചന, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സമരത്തിന് പിന്നിലും ഡബ്ലിയു സി സി

Entertainment

പൊതുവേദിയിൽ വാക്പോരുമായി പാർവതിയും ഭാ​ഗ്യലക്ഷ്മിയും

Kerala

ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യുസിസി

പുതിയ വാര്‍ത്തകള്‍

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies