Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നിക്കോളാസ് ജാക്ക്‌സണിന്റെ ഇരട്ടഗോള്‍ മികവില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 12:28 am IST
in Football
വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ചെല്‍സിക്കായി മൂന്നാം ഗോള്‍ നേടുന്ന കോള്‍ പാല്‍മര്‍

വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ചെല്‍സിക്കായി മൂന്നാം ഗോള്‍ നേടുന്ന കോള്‍ പാല്‍മര്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അത്യുഗ്രന്‍ ജയവുമായി ചെല്‍സി. 23കാരനായ സെനഗല്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് ജാക്ക്‌സണിന്റെ ഇരട്ടഗോള്‍ മികവില്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

വെസ്റ്റ് ഹാമിനെ അവരുടെ തട്ടകമായ ലണ്ടന്‍ സ്‌റ്റേഡിയത്തിലാണ് ചെല്‍സി ഗംഭീര വിജയം നേടിയത്. ആതിഥേയര്‍ക്ക് ഒരു പഴുതുപോലും നല്‍കാതെയുള്ള സമഗ്രാധിപത്യത്തോടെയാണ് ചെല്‍സി കളിച്ചുകൊണ്ടിരുന്നത്. മദ്ധ്യനിരയില്‍ പന്തിന്റെ സമ്പൂര്‍ണ ആധിപത്യം ചെല്‍സി താരങ്ങള്‍ക്കായിരുന്നു. ആവശ്യമായ അവസരങ്ങളില്‍ കൃത്യമായ മുന്നേറ്റത്തോടെ ടീം സ്‌കോര്‍ ചെയ്യുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിലായിരുന്നു നിക്കോളാസ് ജാക്ക്‌സണിന്റെ ഇരട്ടഗോള്‍ കണ്ടത്. നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ താരം 18-ാം മിനിറ്റില്‍ ഇരട്ടഗോള്‍ തികച്ച് ചെല്‍സിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 22കാരനായ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ കോള്‍ പാല്‍മറും സ്‌കോര്‍ ചെയ്തതോടെ ചെല്‍സി ലീഡ് 3-0 ആയി ഉയര്‍ന്നു. കളിക്ക് 47 മിനിറ്റായപ്പോഴായിരുന്നു പാല്‍മറിന്റെ ഗോള്‍.

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം യുണൈറ്റഡ്, ടോട്ടനം ടീമുകള്‍ ഗംഭീര വിജയം നേടി. ബോണ്‍മൗത്തിനെ നേരിട്ട ലിവര്‍ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ലൂയിസ് ഡയസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഡാര്‍വിന്‍ ന്യൂനസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഡാര്‍വിന്‍ ന്യൂനസും ഗോളടിച്ചു. ഗോളുകളെല്ലാം ആദ്യ പകുതിയില്‍ തന്നെ നേടി. അഞ്ചില്‍ നാല് ജയം സ്വന്തമാക്കി ലിവര്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലേക്കെത്തിയിട്ടുണ്ട്. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ വുള്‍വ്‌സിനെതിരെ 3-1ന്റെ വിജയമാണ് ആസ്റ്റണ്‍ വില്ല നേടിയത്. ഇതേ മാര്‍ജിനിലാണ് ഇന്നലെ ടോട്ടനം ബ്രെന്റ്‌ഫോര്‍ഡിനെയും ഫുല്‍ഹാം ന്യൂകാസിലിനെയും തോല്‍പ്പിച്ചത്. സൗതാംപ്ടണ്‍-ഇസ്വിച്ച് ടൗണ്‍, ലെയ്‌സെസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Tags: UEFA Champions LeagueChelseaNicolas Jackson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ചെല്‍സിക്കായി ജോ പെഡ്രോ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

പ്രീമിയര്‍ ലീഗ്: 5-1ന്റെ ജയം; ക്ഷീണം തീര്‍ത്ത് ചെല്‍സി

ചെല്‍സി താരം പാല്‍മര്‍ ക്രിസ്റ്റല്‍ പാലസ് താരത്തിനൊപ്പം
Football

ചെല്‍സിക്ക് സമനിലപ്പൂട്ട് നോട്ടിങ്ങാമിന് ജയം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.