Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രൂപ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇനി ഡോളറിനെതിരെ രൂപ ഇടിയില്ലെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ അനുഭൂതി സഹായ്

ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം ശനിയാഴ്ച രണ്ടു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ശനിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 48 പൈസ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 56 പൈസ എന്ന നിലയില്‍ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 11:18 pm IST
in Business
സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്‍റെ തെക്കന്‍ ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് -ഇന്ത്യ മേധാവി അനുഭൂതി സഹായ് (വലത്ത്)

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്‍റെ തെക്കന്‍ ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് -ഇന്ത്യ മേധാവി അനുഭൂതി സഹായ് (വലത്ത്)

മുംബൈ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം ശനിയാഴ്ച രണ്ടു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ശനിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 48 പൈസ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 56 പൈസ എന്ന നിലയില്‍ ആയിരുന്നു.

ഇനി രൂപയുടെ മൂല്യം കൂടിക്കൊണ്ടേയിരിക്കുമെന്നും ആശങ്ക വേണ്ടെന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തെക്കന്‍ ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് -ഇന്ത്യ മേധാവി അനുഭൂതി സഹായ് പറയുന്നു. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഡോളര്‍ ദുര്‍ബലമായി എന്നതും ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണ് എന്നതുമാണ്.

സെപ്തംബര്‍ 21 മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് 50 ബിപിഎസ് കുറച്ചതോടെയാണ് ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ കുതിപ്പുണ്ടായത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറൊന്നിന് 84 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ അവസരത്തില്‍ റിസര്‍വ്വ് ബാങ്ക് തുടര്‍ച്ചയായി വിദേശനാണ്യ വിപണിയില്‍ ഡോളര്‍ വാങ്ങി ഇടപെട്ടുകൊണ്ടിരുന്നു. അതോടെ രൂപയുടെ വില ഒരു ഡോളറിന് 84 രൂപയ്‌ക്കും മേലെ പോയതേയില്ല.

മാത്രമല്ല, ഡോളര്‍ പലിശനിരക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വീണ്ടും ഡോളറിന്റെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഉയര്‍ന്നു തുടങ്ങി.

Tags: EconomyrupeeIndianeconomyIndianrupeeDollarrupeeexhchangerateAnubhutiSahayStandardCharteredbank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

Kerala

കേരളത്തിൽ സ്വർണവില ഒരു ലക്ഷം കടക്കുമെന്ന് സൂചന; ഇന്നത്തെ വിൽപ്പന റെക്കോർഡ് വിലയിൽ, വർദ്ധിച്ചത് പവന് 600 രൂപ

India

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപ ഇടപാടിലേക്ക് മാറ്റുമെന്ന പുടിന്റെ പ്രസ്താവനയില്‍ ഞെട്ടി ട്രംപ്; ഡോളര്‍ തകരുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.