Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാഞ്ഞതു കവിയൂരിന്റെ തിലകക്കുറി

അഭിജിത് ഗാണപത്യം by അഭിജിത് ഗാണപത്യം
Sep 20, 2024, 10:24 pm IST
in Article
കവിയൂര്‍ ക്ഷേത്രത്തിന് മുമ്പിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 2017 ല്‍ നടന്ന ബിജെപി കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ കവിയൂര്‍ പൊന്നമ്മയും ശോഭാ സുരേന്ദ്രനും

കവിയൂര്‍ ക്ഷേത്രത്തിന് മുമ്പിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 2017 ല്‍ നടന്ന ബിജെപി കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ കവിയൂര്‍ പൊന്നമ്മയും ശോഭാ സുരേന്ദ്രനും

അഭിനയത്തിന്റെ അഭ്രപാളികളില്‍ കവിയൂരിനെ അടയാളപ്പെടുത്തിയ പ്രിയപ്പെട്ട പൊന്നമ്മയ്‌ക്ക് വിട. 2017-ലാണ് അവസാനമായി പൊന്നമ്മ കവിയൂരിലെത്തിയത്. അന്ന് ശോഭാ സുരേന്ദ്രനൊപ്പം ബിജെപി കുടുംബ സംഗമത്തിലും പങ്കെടുത്തു. കവിയൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതോടെയാണ് ജന്മനാട്ടിലേക്കു വരവ് നിലച്ചത്.

പത്തനംതിട്ടയിലെ കവിയൂരില്‍ 1945ല്‍ ജനനം. ടി.പി. ദാമോദരന്റേയും ഗൗരിയുടേയും 7 മക്കളില്‍ മൂത്തയാളായിരുന്നു
പൊന്നമ്മ. അന്തരിച്ച നടി കവിയൂര്‍ രേണുകയാണ് ഇളയസഹോദരി. എഴുത്ത് പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പത്താമത്തെ വയസില്‍ അമ്മവീടായ പൊന്‍കുന്നത്തേക്ക് മാറി. എങ്കിലും കവിയൂര്‍ ആയിരുന്നു പൊ
ന്നമ്മയുടെ പ്രിയനാട്.

ദക്ഷിണാമൂര്‍ത്തി സ്വാമിക്കൊപ്പം മഹാദേവന് മുന്നില്‍

സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമി കവിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൊന്നമ്മയ്‌ക്ക് സംഗീത പഠനത്തില്‍ കമ്പം കയറിയത്. മഹാദേവന് മുന്നില്‍ 41 ദിനം ഭജനം പാര്‍ക്കാനായിരുന്നു അന്ന് സ്വാമിയെത്തിയത്. സ്വാമിയെത്തിയതറിഞ്ഞപ്പോള്‍ അന്നത്തെ നാട്ടുപ്രമാണികള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് സ്വാമി സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്ന് മോഹമായി. സന്തോഷത്തോടെ അക്കാര്യം ഏറ്റെടുത്ത സ്വാമിയുടെ ആദ്യ സ്വരങ്ങളാണ് പൊന്നമ്മയെ കലാരംഗത്തേക്ക് ആകര്‍ഷിച്ചത്.ഡോ. കവിയൂര്‍ രേവമ്മ അടക്കമുള്ളവര്‍ക്കൊപ്പമാണ് അന്ന് പഠനം തുടങ്ങിയത്. പിന്നീട് എല്‍.പി.ആര്‍. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയില്‍ എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി എത്തിയപ്പോള്‍

പരദേവതയ്‌ക്ക് മുന്നില്‍

കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുര സുന്ദരിക്ക് മുന്നില്‍ എല്ലാവര്‍ഷവും പ്രാര്‍ത്ഥനകളുമായി എത്തുമായിരുന്ന പൊന്നമ്മയെ കണ്ണിരോടെയാണ് ബന്ധുജനങ്ങള്‍ ഓര്‍ക്കുന്നത്. അച്ഛന്‍ ടി.പി. ദാമോദരന്റെ സഹോദര പരമ്പരകളില്‍പെട്ടവരാണ് ഇപ്പോള്‍ കുടുംബ വീട്ടിലുള്ളത്. 2014ല്‍ കുടുംബക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കും അനുബന്ധ ചടങ്ങുകള്‍ക്കുമായി പല ദിവസങ്ങളിലും എത്തിയിരുന്നു. മാസപൂജകളും വിശേഷാല്‍ വഴിപാടുകളും കവിയൂര്‍ പൊന്നമ്മയുടെ വകയായി ഇവിടെ മുടങ്ങാതെ നടത്തിയിരുന്നു.

 

Tags: Kaviyoor ponnammatribute to Kaviyoor Ponnamma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയൂര്‍ പൊന്നമ്മക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

Kerala

കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ ,പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Entertainment

മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍; പൊന്നമ്മയോട് അകല്‍ച്ച കാണിച്ച സ്വന്തം മകള്‍

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മക്ക് എറണാകുളം ലിസി ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Entertainment

പാട്ടു പഠിച്ച് അരങ്ങിലെത്തി…

ഭിക്ഷാടന മാഫിയ പൊള്ളല്‍ ഏല്‍പ്പിച്ച മുരുകനോടൊപ്പം കവിയൂര്‍ പൊന്നമ്മ (ഫയല്‍ ചിത്രം)
Kerala

വേല്‍മുരുകന് തുണയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.