Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വോട്ടെടുപ്പിനെത്തിയില്ല, ഭരണങ്ങാനം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പണി കൊടുത്ത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 06:50 pm IST
in Kottayam

കോട്ടയം: പാലാ നഗരസഭയില്‍ ഉള്‍പ്പെടെ പല തദ്ദേശസ്ഥാപനങ്ങളിലും തങ്ങളെ വെള്ളം കുടിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ സിപിഎം പണി തുടങ്ങി. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തെ എല്‍ഡിഎഫ് കാലു വാരിയത്.
മണി വിഭാഗത്തിന് ജയിക്കാമായിരുന്ന സീറ്റില്‍ കോണ്‍ഗ്രസ് അംഗം ബീന ടോമി പൊരിയത്താണ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും ഓരോ അംഗങ്ങളും ഇവരെ പിന്തുണയ്‌ക്കുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പിന് എത്താതിരുന്നതോടെയാണ് മാണി വിഭാഗം സ്ഥാനാര്‍ത്ഥി രണ്ടു വോട്ടുകള്‍ മാത്രം നേടി ദയനീയമായി പരാജയപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന സിപിഎം, സിപിഐ അംഗങ്ങള്‍ക്കെതിരെ എല്‍ഡിഎഫില്‍ പരാതി നല്‍കുമെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം അറിയിച്ചിരിക്കുന്നത് .
ഇടതുപക്ഷ സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവന ഇറക്കി ആളുകളിക്കുന്ന ജോസ് കെ മാണിയെ പാഠം പഠിപ്പിക്കാന്‍ ഇനിയും ഇത്തരം കളികള്‍ പ്രതീക്ഷിക്കാം എന്നാണ് ഇടതുപക്ഷത്തെ ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്.

 

Tags: MANI GROUPleft partiesdefeatedbharananganam panchayath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിനിത് നിയോജക മണ്ഡലം പ്രസിഡന്‌റിനെ തോല്‍പ്പിച്ച വിമതയ്‌ക്കു മുന്നില്‍ തല കുമ്പിട്ടു നേടിയ ഭരണം!

Vicharam

നേപ്പാളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

Kerala

തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് കെ. സുരേന്ദ്രന്‍

Kerala

മുന്‍ പിഎഫ്ഐക്കാര്‍ ഇടതുപാര്‍ട്ടികളില്‍ ആധിപത്യം ഉറപ്പിക്കുന്നു

Kerala

ഒരുതരത്തിലും വഴങ്ങാതെ പാലാ നഗരസഭാധ്യക്ഷന്‍, തുപ്പാനും ഇറക്കാനും കഴിയാതെ മാണി വിഭാഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.