Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂജപ്പുര സരസ്വതി മണ്ഡപത്തിന് വാടക; തീരുമാനം മേയറുടേത്, സെക്രട്ടറി ഉത്തരവിറക്കിയത് ആര്യാ രാജേന്ദ്രന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 03:51 pm IST
in Thiruvananthapuram

തിരുവനന്തപുരം: പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നവരാത്രി പൂജകള്‍ക്ക് വാടക നിശ്ചയിച്ചതിന് പിന്നില്‍ മേയറുടെ മാത്രം തീരുമാനമാണെന്ന വിവരം പുറത്ത്. ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് മേയറുടെ ഇടപെടല്‍ പുറത്തുവന്നത്. കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടിയ സെക്രട്ടറിക്ക് മേയറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്ന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.

ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ വാടക പിരിക്കണമെന്ന പരാമര്‍ശമുണ്ടായിരുന്നു. കൗണ്‍സില്‍ തീരുമാനമാണ്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനമാണ് എന്നിങ്ങനെ മാറ്റിമാറ്റി പറഞ്ഞ സെക്രട്ടറിയോട് ഇതിന്റെയെല്ലാം തെളിവ് നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ഗ്രൗണ്ടിന് വാടകയീടാക്കണമെന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് മാത്രമാണ് സെക്രട്ടറിക്ക് നല്‍കാനായത്. പിന്നീട് സെക്രട്ടറി പറഞ്ഞത് മുന്‍കൂര്‍ അനുമതി നല്‍കിയെന്നാണ്. മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ തന്നെ അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണം അതും ഉണ്ടായിട്ടില്ല.

സെക്രട്ടറിയുടെ ഉരുണ്ടു കളിതുടര്‍ന്നപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഇത് സംബന്ധിച്ച ഫയല്‍ കാണണമെന്നാവശ്യപ്പെട്ടു. റവന്യൂ ഓഫീസര്‍ കൊണ്ടുവന്ന ഫയല്‍ പരിശോധിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കണ്ടത് പൂജവയ്‌പ്പുമായി ബന്ധപ്പെട്ട് സരസ്വതി മണ്ഡപത്തിനും അനുബന്ധ സ്ഥലങ്ങള്‍ക്കും വാടകയീടാക്കണമെന്ന മേയറുടെ കുറിപ്പ് ആണ്. ആ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറി ഉത്തരവിറക്കിയത്.

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മേയര്‍ ആര്യാ രാജേന്ദന്‍ നടത്തിയ അഹങ്കാരവും ധിക്കാരവും നിറഞ്ഞ നടപടിയാണ് പൂജപ്പുരയില്‍ കണ്ടത്. നവരാത്രി വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തുന്ന സരസ്വതി മണ്ഡപത്തിന് വാടക നിശ്ചയിച്ച മേയറുടെ നടപടി ഹിന്ദു ആരാധനാലയങ്ങളോടുള്ള കടന്നുകയറ്റമാന്നെന്ന് നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് തിരുമല അനില്‍ പറഞ്ഞു.

ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ച് കൊണ്ടിരിക്കെ വാടക പിരിക്കുന്നത് മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. പക്ഷേ ഉത്തരവിലെ തീയതി 13 ആണ്. ഉത്തരവ് ഇറങ്ങിയ ഉടന്‍ തന്നെ സമിതിയുടെ പേരില്‍ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തും പൂജപ്പുരയിലും പ്രത്യക്ഷപ്പെട്ടു. നഗരസഭാ ജീവനക്കാരാണ് ബോര്‍ഡ് കൊണ്ട് വച്ചതെന്ന് ബി ജെപി ആരോപിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപന്‍, ഉപനേതാക്കളായ തിരുമല അനില്‍, കരമന അജിത്ത്, മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Tags: mayorPoojappura Sarawathy MandapamThiruvananthapuram Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു
Kerala

ആറ്റുകാല്‍ പൊങ്കാല നഗര ശുചീകരണം: ഒറ്റരാത്രികൊണ്ട് മാറ്റിയത് 811 ടണ്‍ മാലിന്യം

Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

Kerala

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ ടാങ്കറുകളില്‍ വന്ന് ഷോ വേണ്ടെന്ന വെല്ലുവിളിയുമായി മന്ത്രി ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.