Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടെന്ന് ഷമാ മുഹമ്മദ്; ഇല്ലെന്ന് ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍

ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കോളെജില്‍ ബുര്‍ഖ ധരിച്ച് ചെല്ലാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാമുഹമ്മദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 11:11 pm IST
in India
ഷമാ മുഹമ്മദ് (ഇടത്ത്) ഇന്ത്യാ ടുഡേ ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ (വലത്ത്)

ഷമാ മുഹമ്മദ് (ഇടത്ത്) ഇന്ത്യാ ടുഡേ ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കോളെജില്‍ ബുര്‍ഖ ധരിച്ച് ചെല്ലാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാമുഹമ്മദ്. രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ ഈ പ്രസ്താവന തെറ്റാണെന്നും ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയില്‍ പോകുന്നതിന് യാതൊരുവിധ തടസ്സവും ഇല്ലെന്നും ഇന്ത്യാ ടുഡേ ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ വ്യക്തമാക്കി. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന സംവാദത്തിലായിരുന്നു രാഹുല്‍ കന്‍വാര്‍ ഷമാ മുഹമ്മദിന്റെ വാദങ്ങളെ വസ്തുതകള്‍ നിരത്തി തകര്‍ത്തത്.

എങ്ങിനെ താങ്കള്‍ക്ക് ഇത് പറയാന്‍ കഴിയുന്നുവെന്ന ഷമാ മുഹമ്മദിന്റെ ചോദ്യത്തിന് താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ നോക്കിക്കാണലാണ് തന്റെ തൊഴിലെന്നും രാഹുല്‍ കന്‍വാര്‍ പറഞ്ഞു. ഞാന്‍ മനസ്സിലാക്കിയിടത്തോളം രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന തെറ്റാണ്. സിഖുകാര്‍ക്ക് ഇന്ത്യയില്‍ അവരുടെ പരമ്പരാഗത വളയായ ഖഡ കയ്യില്‍ ധരിക്കുന്നതിനോ, ഗുരുദ്വാരകളില്‍ തലപ്പാവ് ധരിച്ച് പോയി പ്രാര്‍ത്ഥിക്കുന്നതിന് തടസ്സമോ ഇല്ലെന്നും രാഹുല്‍ കന്‍വാര്‍ തറപ്പിച്ച് പറയുന്നു. ഇത് സിഖുകാര്‍ക്കിടയില്‍ ഭീതി വിതയ്‌ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തന്ത്രം മാത്രമാണ്. -ജേണലിസ്റ്റ് രാഹുല്‍ കന്‍വാര്‍ പറഞ്ഞു.

സിഖ് തീവ്രവാദികളായ ഖലിസ്ഥാന്‍ വാദികളെ സന്തോഷിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ ഈ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെ രാഹുലിനെ അഭിനന്ദിച്ച് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസ് രംഗത്തെത്തിയിരുന്നു.

 

Tags: khalistanRahulGandhiSikhsShamamohammedGurudwarasRahulKanwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.