Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് ബെസ്റ്റ് ആക്ടർ കിട്ടിയ ലാലേട്ടനെ ഇടിക്കാൻ ആളുകൾ കാത്തു നിന്നു; പ്രിയദർശനായിരുന്നു പ്രധാന വില്ലൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 06:59 pm IST
in Entertainment

മോഹൻലാൽ- സുരേഷ് കുമാർ-പ്രയദർശൻ ഇവർ മൂന്ന് പേരും കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കളാണ്. മലയാള സിനിമയിലേക്ക് എത്തിയതും പിന്നീട് സിനിമയുടെ വിവധ തലങ്ങളിൽ പ്രശസ്തയാവരുമാണ് ഇവർ. മോഹൻലാലിന്റെ വളർച്ചയിൽ ഇന്നും അഭിമാനത്തോടെ നോക്കിക്കാണുന്ന സുഹൃത്തുക്കൾ തന്നെയാണ് ഇരുവരും. മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രിയദർശൻ ഇരുവരുടേയും സീനിയറായിരുന്നു സ്കൂളിൽ. മൂന്ന് പേരും തിരുവനന്തപുരം മോഡൽ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിന് പ്രിയദർശനുമായ പരിചയം ഉണ്ടായിരുന്നില്ല.

മോഡൽ സ്കൂളുമായി ലാലേട്ടനു ഇന്നും വലിയ ആത്മ ബന്ധമുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ എപ്പോഴും സ്കൂളിന്റെ മുന്നിലൂടെ പോകുവാൻ അദ്ദേ​ഹം ശ്രദ്ധിക്കാറുണ്ട്. ലാലേട്ടൻ സിനിമയിൽ എത്താൻ കാരണം സുരേഷ് കുമാറാണെന്ന് പലപ്പോഴായിട്ട് പറഞ്ഞിട്ടുണ്ട്. നവോദയയിലേക്ക് ലാലേട്ടന്റെ ചിത്രങ്ങൾ അയച്ച് കൊടുത്തത് സുരേഷ്കുമാറായിരുന്നു. കൂട്ടുകാർക്കിടയിലെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും സുരേഷ്കുമാരും ജനം ടിവിയിലൂടെ സംസാരിക്കുന്നു

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത്. അന്ന് പത്താം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. അന്ന് വരെ പത്താ ക്ലാസിൽ പഠിക്കുന്നയാൾക്കാണ് ബെസ്റ്റ് ആക്ടർ കിട്ടിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന എനിക്ക് കിട്ടിയപ്പോൾ വലിയ പ്രശ്നം ആയിരുന്നു. എന്നെ ആരൊക്കെയോ ഇടിക്കാൻ തയ്യാറായി നിന്നിരുന്നു. ആ നാടകത്തിന്റെ ടീച്ചർ മണിയൻ പിള്ള രാജു ആയിരുന്നു. 90 വയസ്സുള്ള അപ്പൂപ്പന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. അത് സുരേഷിന്റെ അപ്പൂപ്പനെ നോക്കിയാണ് ചെയ്തത്.” ലാലേട്ടൻ പറഞ്ഞു

ഒരു വട്ടം ലാൽ നാടകം കളിക്കുന്നതു കണ്ടിട്ട് ഞാനും നാടകം കളിക്കാൻ നോക്കി. അവസാനം ആ നാടകം പൊട്ടി പിള്ളേരെല്ലാം കൂവാൻ തുടങ്ങി. അതിൽ എന്നെ കുത്തിക്കൊല്ലുന്ന സീൻ ആയിരുന്നു. മുട്ടയിൽ ചുവപ്പ് നിറം മിക്സ് ചെയ്ത് വെച്ചിരുന്നു. എന്നെ കുത്തുന്നു സമയത്ത് മുട്ടയും പൊട്ടണം. പക്ഷേ മുട്ട താഴെ വീണു, അതിനു പുറത്തേക്ക് ഞാനും വീണു. വൻ കൂവൽ ആയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്നത്.” സുരേഷ് കുമാർ പറയുന്നു

തിരനോട്ടം എന്ന സിനിമയിലൂടെയാണ് ഇവർ മൂവരും സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. പ്രിയദർശന് സ്കൂൾ കാലം മുതലേ സിനിമയോട് കടുത്ത മോഹമുണ്ടായിരുന്നു. അപ്രതീക്ഷിതമായി തിരനോട്ടം എന്ന സിനിമ തുടങ്ങിയപ്പോൾ അവസാനം പ്രിയദർശനും ആ ചിത്രത്തിന്റെ ഭാ​ഗമായി. ഇവൻ വില്ലനാണ് എന്നാണ് പ്രിയദർശനെ കുറിച്ച് സുരേഷ് കുമാർ പറയുന്നത്. കാരണം തിരനോട്ടത്തിലേക്ക് അവസാനം എത്തുന്നത് സിനിമയെ കുറിച്ച് അറിവുണ്ടായിരുന്നു പ്രിയദർശനായിരുന്നു. “കോളേജിൽ പഠിക്കുമ്പോഴാണ് അശോക് കുമാർ സിനിമ എടുക്കാൻ വരുന്നത്. അന്ന് സിനിമയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. 15 വയസിലാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്.

നല്ലൊരു കഥയായിരുന്നു അത്. ആ സിനിമക്ക് സെൻസർ പ്രോബ്ലം ഉണ്ടായി. അറ്റിങ്ങൽ ഒരു തിയേറ്ററിൽ മാത്രമാണ് തിരനോട്ടം റിലീസ് ചെയ്തത്. കരൈതൊടാതലൈ എന്ന തമിഴ് സിനിമയാണ് പിന്നീട് ചെയ്തത്. ആ സിനിമയും റിലീസ് ചെയ്തില്ല. അന്ന് ഞാനും സുരേഷും ചേർന്നാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. അന്ന് സീറ്റൊന്നും ഉണ്ടായിരുന്നില്ല, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല. കാരണം ആ കഷ്ടപ്പാടുകളെല്ലാം ഞങ്ങൾ രസകരമായിട്ടാണ് കണ്ടത്.” മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്.

Tags: Director Priyadarshan@MohanlalG Suresh Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

Mollywood

വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാലിന്റെ ഹർജിയിൽ ലിങ്കുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.