Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസ് നേതാക്കൾ വോട്ടുബാങ്കിനായി അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവരുന്നു !പ്രതിഷേധം ശക്തമാക്കി അസാമിലെ പ്രാദേശിക ജനങ്ങൾ

സംശയിക്കുന്നവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ തങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും സോനാപൂർ കച്ചുതാലി പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 05:42 pm IST
in India

കാംരൂപ് : അസാമിലെ കാംരൂപ് ജില്ലയിലെ സോനാപൂർ കചുതാലി പ്രദേശത്തെ ആദിവാസി മേഖലകളുടെയും ബ്ലോക്ക് പ്രദേശങ്ങളുടെയും സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രദേശവാസികൾ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്തെ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിക്കണമെന്നും തദ്ദേശവാസികൾക്ക് സംസ്ഥാന സർക്കാർ സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ചില കോൺഗ്രസ് നേതാക്കൾ വോട്ടുബാങ്കിനായി അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവന്ന് സോനാപൂർ ആദിവാസി മേഖലകളിലെയും ബ്ലോക്ക് പ്രദേശങ്ങളിലെയും സർക്കാർ ഭൂമിയിൽ താമസിപ്പിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. നേരത്തെ ചില കോൺഗ്രസ് നേതാക്കൾ തങ്ങളുടെ വോട്ട് ബാങ്കിനായി ഈ ആദിവാസി മേഖലയിലേക്കും ബ്ലോക്ക് ഏരിയയിലേക്കും ഈ അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവന്നു.

അതേ സമയം ട്രൈബൽ ഏരിയയെയും ബ്ലോക്ക് ഏരിയയെയും കൂടാതെ തദ്ദേശീയരെയും സംരക്ഷിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. സംശയിക്കുന്നവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ തങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും സോനാപൂർ കച്ചുതാലി പ്രദേശത്തെ ഒരു പ്രാദേശിക യുവാവായ റഹീം ബക്ഷ് പറഞ്ഞു. കഴിഞ്ഞ 100 വർഷമായി തങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അഷ്‌റഫുദ്ദീൻ ചൗധരി ആവശ്യപ്പെട്ടു.

ന്നോത്തെ പ്രതിഷേധത്തിനിടെ സെപ്തംബർ 12ന് പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1500 ഓളം വരുന്ന ജനക്കൂട്ടം ഡ്യൂട്ടിയിലുള്ള പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും കല്ലെറിയുകയും ഒഴിപ്പിക്കൽ നടപടികൾക്കെതിരെ സർക്കാർ ഡ്യൂട്ടി നിർവഹിക്കുന്നതിൽ നിന്ന് അവരെ തടസ്സപ്പെടുത്തുകയും ചെയ്തു.

ആക്രമണത്തിൽ ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഒരു റവന്യൂ സർക്കിൾ ഉദ്യോഗസ്ഥനും പരിക്കേറ്റു. അതിനിടെ സോനാപൂർ കച്ചുതാലി പ്രദേശത്തെ മറ്റ് നിരവധി ആളുകൾക്ക് ആദിവാസി മേഖലയും ബ്ലോക്ക് ഏരിയയും വിട്ടുപോകാൻ ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്.

Tags: GuwahatipoliceAssamtribalsillegal immigrants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Ernakulam

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

പുതിയ വാര്‍ത്തകള്‍

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്നതല്ല; പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ ഒരടി പിന്നോട്ടില്ല: ഷോൺ ജോർജ്

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

അരൂപി” വീഡിയോ ഗാനം റിലീസായി.

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.