Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുലിന്റെ നിലവിട്ട ജല്‍പനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 04:57 am IST
in Editorial

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍, പൊതുവേദിയിലും അഭിമുഖങ്ങളിലും നടത്തുന്ന ഭാരത വിരുദ്ധ അഭിപ്രായപ്രകടനങ്ങള്‍ വിവരക്കേട് എന്നു മാത്രം പറഞ്ഞ് തള്ളാനാവില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ഭാരതത്തില്‍ ഓടി നടന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുന്നതുപോലെയുമല്ല. അമേരിക്കയില്‍ നേരത്തെ കാമുകിയോടൊപ്പം ചുറ്റിക്കറങ്ങവേ കഞ്ചാവുമായി പിടിയിലായ രാഹുലുമല്ല ഇപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. രാഹുല്‍ പറയുന്ന പ്രശ്‌നങ്ങളുടെ നിജസ്ഥിതിയെക്കാളേറെ സ്വന്തം രാജ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അസത്യത്തിന്റെയും അര്‍ധസത്യത്തിന്റെയും അകമ്പടിയോടെ വിദേശ രാജ്യത്തു പോയി പറയുന്നതാണ് പ്രശ്‌നം. ഭാരതവുമായി സൈനികവും വ്യാവസായികവുമായ സഹകരണ സംരംഭങ്ങള്‍ക്ക് തികഞ്ഞ പ്രതീക്ഷയോടെ നീങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നുകൊണ്ടാണ് ഇദ്ദേഹം രാജ്യത്തിന്റെ യശസ്സ് കളങ്കിതമാക്കുന്നത്.

യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മകളില്‍ രാഹുല്‍ പറഞ്ഞത്, ഭാരതം സംസ്ഥാനങ്ങളുടെ ഫെഡറേഷന്‍ ആണെന്നും ഇവിടെയുള്ളവര്‍ക്ക് ഒരേ സമയം ഭാരതീയനും അമേരിക്കക്കാരനുമായിരിക്കാന്‍ കഴിയും എന്നുമാണ്. ആ വിശാല വീക്ഷണത്തെ ഭാരത സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നായിരുന്നു ആരോപണം. ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളു. ഫെഡറേഷന്‍ എന്നൊരു വാക്ക് നമ്മുടെ ഭരണഘടനയില്‍ എവിടെയുമില്ല. ഇരട്ട പൗരത്വവുമില്ല. ഭാരത പൗരത്വമുള്ള ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്ന നിമിഷം അയാളുടെ ഇവിടത്തെ പൗരത്വം റദ്ദാവും.

മോദിയുടെ ഭരണകാലത്തു ലഡാക്കിലെ 4000 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം ചൈന കൈയടക്കി എന്ന നുണ അമേരിക്കയിലും രാഹുല്‍ ആവര്‍ത്തിച്ചു. ചൈനയുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍, അതീവ ദുര്‍ഘടമായ അതിര്‍ത്തിയില്‍ വലിയ തോതിലുള്ള റോഡുകളും പാലങ്ങളും നിര്‍മിച്ച്, അവിടേയ്‌ക്കുള്ള സൈനിക നീക്കം അനായാസമാക്കുന്ന നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുപകരം, അസത്യം വിളമ്പി അന്യരാജ്യത്ത് ആളാകാന്‍ ശ്രമിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്ന ആളിന് ചേര്‍ന്നതല്ല. ഭാരതത്തില്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഇടിവുണ്ടായി, മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു, സാമൂഹിക അസമത്വവും സാമ്പത്തിക വ്യത്യാസവും വര്‍ധിച്ചു, മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും മാനിക്കുന്നതില്‍ പരാജയപ്പെട്ടു, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ മോശം, ചില മതങ്ങളെയും ഭാഷയെയും സമുദായങ്ങളെയും ആര്‍എസ്എസ് മറ്റുള്ളവയെക്കാള്‍ താഴെയായാണു കാണുന്നത്, തമിഴ്, മറാഠി, ബംഗാളി, മണിപ്പൂരി ഇതെല്ലാം അവര്‍ക്ക് താഴ്ന്ന ഭാഷകളാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പു സ്വതന്ത്രമായിരുന്നില്ല, വലിയ നിയന്ത്രണങ്ങളുണ്ടായിരുന്ന തെരഞ്ഞെടുപ്പു നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കാന്‍ കഴിയും വിധമായിരുന്നു ക്രമീകരിച്ചത് തുടങ്ങിയ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഭരണഘടനാ പദവി വഹിക്കുന്നവര്‍ വിദേശമണ്ണില്‍ പോയി പറഞ്ഞു നടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. രാഹുല്‍ രാജ്യത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തലത്തിലാണ്. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേര്‍തിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ ഉള്ളിലെ വിഘടന ചിന്തയാണ് വെളിവാകുന്നത്.

സിഖുകാര്‍ ഭാരതത്തില്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് ഭാരതത്തില്‍ സ്വന്തം മത ചിഹ്നമായ ടര്‍ബനും കൃപാണും ധരിക്കാവുന്ന നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഉള്ള രാഹുലിന്റെ വാക്കുകളില്‍ ഖാലിസ്ഥാന്‍ വാദമാണ് നിഴലിക്കുന്നത്. മുത്തശ്ശിയായ ഇന്ദിരയുടെ മരണകാരണം പോലും മനസ്സിലാക്കാത്ത അപക്വമതിയാണ് രാഹുല്‍ എന്ന് അടിവര ഇടുന്നതിനപ്പുറം മതവിദ്വേഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമാണിതെന്നും തിരിച്ചറിയണം. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയേയും പരസ്യമായി ചോദ്യം ചെയ്യുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്തായിരിക്കാം. ഒമര്‍ തീവ്രവാദികള്‍ക്ക് വേണ്ടി,അവരുടെ അജണ്ടയ്‌ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അവര്‍ സ്വതന്ത്ര കശ്മീരിന് വേണ്ടി വാദിച്ചയാളാണ്. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും മതിയായ അവസരം ഭരണഘടനാപരമായി നിക്ഷിപ്തമായിട്ടുള്ള ക്യാബിനറ്റ് റാങ്കിലുള്ള രാഹുല്‍, രാഷ്‌ട്രീയ പക്വതയും മിതത്വവും പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പാകിസ്ഥാന്‍ രാഷ്‌ട്രീയ നേതാവിനെപ്പോലെയാണ് സംസാരിച്ചതെന്നും അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് അര്‍ഥപൂണ്ണമാണ്.

Tags: Rahul GandhiPICKlack of information
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.
India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.