Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹത്തെ മാറ്റാന്‍ സ്ത്രീകള്‍ക്ക് ശക്തിയുണ്ട്: ബന്‍സുരി സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 09:46 pm IST
inIndia
എബിവിപി ശഹീദ് ഭഗത് സിങ് കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ ബന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

എബിവിപി ശഹീദ് ഭഗത് സിങ് കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ ബന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

ന്യൂദല്‍ഹി: സമൂഹത്തെ നയിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള അതുല്യമായ ശക്തി നമ്മള്‍ സ്ത്രീകള്‍ക്കുണ്ടെന്ന് ബന്‍സുരി സ്വരാജ് എംപി.

സൃഷ്ടിയുടെ അതുല്യമായ ഒരു ശക്തി നമുക്കുണ്ട്. മാ സീത, അഹല്യ ബായ് ഹോള്‍ക്കര്‍ എന്നീ ആരാധനാപാത്രങ്ങളും നമ്മള്‍ക്കിടയിലുണ്ട്. കഴിവുകളിലേക്ക് എത്താന്‍ തടയുന്ന എല്ലാ തടസങ്ങളും ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും നമുക്കുണ്ട്, അവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നാം അറിഞ്ഞിരിക്കണം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ ശഹീദ് ഭഗത് സിങ് കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ അവബോധം, വനിതാ സംവരണ ബില്‍ പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരാന്‍ കഴിയും. മാ ഭാരതിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാര്‍ത്ഥി സംഘടനയാണിത്. എബിവിപി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സംഭാവന നല്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടെ ചുമലിലാണ്.

രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 2000ത്തിലധികം സ്ത്രീകളെ ആദരിച്ചു. ശഹീദ് ഭഗത് സിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അരുണ്‍ കുമാര്‍ ആട്രി, എബിവിപി സിഡബ്ല്യുസി അംഗം നിധി ത്രിപാഠി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, ഡിയുഎസ്യു സെക്രട്ടറി അപ്രജിത, ഡിയുഎസ്യു എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി, സച്ചിന്‍ ബെയ്സ്ല എന്നിവര്‍ പങ്കെടുത്തു.

Tags: Women PowerBansuri Swarajchange society
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു
India

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

India

ഇത് പ്രിയങ്ക അർഹിച്ച മറുപടി : ‘നാഷണൽ ഹെറാൾഡിന്റെ കൊള്ള’ ; ബാഗിൽ കുറിക്ക് കൊള്ളുന്ന സന്ദേശമെഴുതി പാർലമെൻ്റിൽ എത്തി ബൻസുരി സ്വരാജ്

India

കേജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ വെറും ഗിമ്മിക്ക്: ബാന്‍സുരി

India

ആയുഷ്മാൻ ഭാരത് പദ്ധതി : ദൽഹി സർക്കാർ പകപോക്കലിന്റെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബൻസുരി സ്വരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.