Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിസ്ഥിതിദര്‍ശനം: വിശ്വഗുരു ഭാരതം

ഡോ. ടി.വി. മുരളീവല്ലഭന്‍byഡോ. ടി.വി. മുരളീവല്ലഭന്‍
Sep 13, 2024, 09:12 pm IST
inSamskriti

ഐക്യ രാഷ്‌ട്രസഭയുടെ പരിസ്ഥിതി വിഭാഗം’നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്നുള്ളതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായി തെരഞ്ഞെടുത്തത്. നമ്മുടെ തലമുറയുടെ ദൗത്യം ഈ മണ്ണ് സംരക്ഷിക്കുകയെന്നതാണെന്നാണ് ഐക്യരാഷ്‌ട്രസഭ പറയുന്നത്. സൗദി അറേബ്യയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയത്വം ഏറ്റെടുത്തിരിക്കുന്നത്. മരുഭൂമിവല്‍ക്കരണത്തെ മറികടന്നുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി തിരിച്ചു പിടിക്കുകയെന്നതാണ് പരിസ്ഥിതി ദിന പ്രമേയം.

ഭൂമിയിലെ ഇരുപത്തഞ്ചു ശതമാനം മണ്ണും ഗുണപരമായി നശിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം 2400 കോടി ടണ്‍ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും ആധുനിക പഠനം പറയുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ 2050 ആകുമ്പോള്‍ ഭൂമിയിലെ 95 ശതമാനം മണ്ണും ഒരുപക്ഷേ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഉപയോഗ ശൂന്യമാകുകയോ ചെയ്യുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 320 കോടി ജനങ്ങളെയാണ് ഈ പ്രശ്‌നം പ്രതികൂലമായി ബാധിക്കുന്നത്.

ഭാരതത്തിലാകട്ടെ, ആകെയുള്ളതിന്റെ 30 ശതമാനം മണ്ണ് കുറഞ്ഞ തോതിലുള്ള മണ്ണൊലിപ്പിനും, 3 ശതമാനം മണ്ണ് അതിതീവ്രമായ മണ്ണൊലിപ്പിനും വിധേയമാകുന്നു. നമുക്ക് ഒരു ഹെക്ടറിന് ഒരു വര്‍ഷം 21 ടണ്‍ എന്ന തോതിലാണ് മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏകദേശം 6800 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ചെരിഞ്ഞുള്ള ഭൂമിയുടെ കിടപ്പനുസരിച്ചു (കിഴക്കു ശരാശരി 900 – 1600 മീറ്റര്‍ ഉയരം) മഴ പെയ്യുമ്പോള്‍ മണ്ണ് ക്രമാതീതമായി ഒലിച്ചു പോകുന്നു. മാത്രമല്ല ആധുനിക കൃഷി രീതിയുടെ ഫലമായി മണ്ണില്‍ അമിതമായി രാസ പദാര്‍ത്ഥങ്ങള്‍ ലയിച്ചു ചേര്‍ന്ന് അത് ഉപയോഗ ശൂന്യവുമാകുന്നു.

ഇത്രയും പ്രശ്‌നങ്ങള്‍ ആധുനിക കാലത്തു നേരിടുന്ന മണ്ണിനെയും ഭൂമിയെയും ഭാരതം എങ്ങിനെ സംരക്ഷിച്ചിരുന്നു എന്ന് നാം നേരത്തെ കണ്ടു കഴിഞ്ഞു. പ്രപഞ്ചം, പ്രകൃതി, പരിസ്ഥിതി, ജീവന്‍, മനുഷ്യന്‍, ജീവിതം, ശാസ്ത്രം, വികസനം എന്ന് വേണ്ട, സകല വിഷയങ്ങളിലും ഭാരതത്തിന്റെ ജ്ഞാനമുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. ആധുനിക ശാസ്ത്രം കണ്ടുപിടിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഭാരതീയ ഋഷിമാര്‍ സമാന രീതിയില്‍ ചിന്തിച്ചിട്ടുണ്ടെന്നുള്ളതിനുള്ള അനേകം തെളിവുകള്‍ ലഭ്യമാണ്. ആധുനിക ശാസ്ത്രത്തില്‍ മാത്രം പ്രാവീണ്യമുള്ളവര്‍ക്കും, പൗരാണിക സാഹിത്യം മാത്രം പഠിച്ചവര്‍ക്കും അത് മനസ്സിലാകണമെന്നില്ല. കൂടാതെ, വോട്ടിനും നോട്ടിനും വേണ്ടി ഭാരതം ഇന്നും എന്നും ദരിദ്രമാണെന്നു സ്ഥാപിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന, ഇടതു – ലിബറല്‍, ജിഹാദി അടിമകളായ ക്ഷുദ്ര ജീവികള്‍ക്കും ഈ തെളിവുകള്‍ എന്നും അന്യമായിരിക്കും. പക്ഷെ രണ്ടു കണ്ണുകളും തുറന്നു സന്തുലിതമായി സത്യത്തെ വീക്ഷിക്കുന്നവര്‍ക്കൂ , ഭാരതം വിശ്വഗുരുവാണെന്നുള്ള സത്യം തിരിച്ചറിയാം.
(അവസാനിച്ചു)

Tags: BharatVishwaguruEnvironmental visionപരിസ്ഥിതിദര്‍ശനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.