Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞു: മാധവ് സുരേഷ് ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 06:28 pm IST
in Entertainment

കൊച്ചി: സുരേഷ് ഗോപിയുടെ മക്കളില്‍ ഇളയവനായ മാധവും അഭിനയത്തിന്റെ പാതയിലേക്ക്്. മാധവും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുല്‍ സുരേഷ് ഇതിനോടകം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു.

മാധവിന്റെ സിനിമ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയാണ് മാധവ് അഭിനയത്തില്‍ അരങ്ങേറിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മാധവിന്റെ തുറന്നുപറച്ചിലുകള്‍. അതിനാല്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ മാധവും സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ?ഗമായി നല്‍കിയ അഭിമുഖത്തില്‍ താനുമായി ബന്ധപ്പെട്ട ?ഗോസിപ്പുകളിലെ സത്യാവസ്ഥ മാധവ് വെളിപ്പെടുത്തി. തന്റെ ഉറ്റ സുഹൃത്തായ സെലിനെ കുറിച്ചും തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഗോസിപ്പുകളെ കുറിച്ചും മാധവ് സംസാരിച്ചു. അവസാനം മെസേജ് അയച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്.

അത് മറ്റാരുമല്ല മീഡിയക്കാര്‍ എന്നെ കൊണ്ട് നാല്, അ!ഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്. എന്ത് മെസേജാണ് അവള്‍ക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിന്‍. അവിടെ വെച്ച് നിര്‍ത്തുന്നു. പിന്നെ എന്നെ നാട്ടിലെ എലിജിബില്‍ ബാച്ച്‌ലറായിട്ടാണ് മാധ്യമങ്ങള്‍ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു.

ആദ്യം ഞാന്‍ അനുപമയുമായി ഫോട്ടോയിട്ടപ്പോള്‍ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു. പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോള്‍ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വര്‍ഷം പോയി. ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളയാളല്ല ഞാന്‍. എനിക്കുള്ള സുഹൃത്തുക്കളില്‍ നല്ല സുഹൃത്താണ് സെലിന്‍. അതുകൊണ്ടാണ് എന്റെ ജെനുവിന്‍ ഫീലിങ്‌സ് വെച്ച് അവള്‍ക്ക് ഞാന്‍ പിറന്നാള്‍ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു.

എന്റെ വീട്ടുകാര്‍ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കാം. സിം?ഗിളാണ് ഞാന്‍ പക്ഷെ മിംഗിളാകാന്‍ താല്‍പര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് ജീവിച്ച് പൊക്കോട്ടെ എന്നെ തന്നെ നോക്കി എന്നാണ് മാധവ് മറുപടി നല്‍കിയത്.

പ്രമോഷന്‍ വീഡിയോകള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അതേസമയം വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് താരം നായകനാകനാകാന്‍ പോകുന്നത്. കൂടാതെ അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ജെഎസ്‌കെ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags: Kavya MadhavanLoveMalayalamCinemaMadhav SureshDilipMeenooty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

Entertainment

കാമദേവനെ പൂജിച്ച് വ്രതം എടുക്കാറുണ്ടായിരുന്നുവെന്ന് കാവ്യ മാധവൻ; ‘അതുകൊണ്ടാണ് ദിലീപിനെ കിട്ടിയത്’

Entertainment

അച്ഛനൊക്കെ എന്തൊക്കെ കളി കളിച്ചിട്ടാണ് പിടിച്ചുനിൽക്കുന്നത് ;മീനാക്ഷിക്ക് ദിലീപിന്റെ ഉപദേശം

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.