Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ഒളിമ്പ്യാഡില്‍ പ്രധാന ബോര്‍ഡുകളില്‍ കളിച്ചത് പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും; ജയങ്ങളോടെ തൂത്തുവാരി ഇന്ത്യ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷന്മാരുടെ പ്രധാന ബോര്‍ഡില്‍ പ്രജ്ഞാനന്ദ കളിച്ചപ്പോള്‍ സ്ത്രീകളുടെ പ്രധാനബോര്‍ഡില്‍ കളിച്ചത് സഹോദരി വൈശാലി. പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയും മൊറോക്കോയുമായിരുന്നു മത്സരം. പ്രജ്ഞാനന്ദ മൊറോക്കോയുടെ മൊഹമ്മദ് ടിസ്സിറിനെ അനായാസം തോല്‍പിച്ചു. 26ാമത്തെ നീക്കത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 05:55 pm IST
inSports
പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും (ഇടത്ത്)

പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും (ഇടത്ത്)

ബുഡാപെസ്റ്റ് : ചെസ് ഒളിമ്പ്യാഡില്‍ പുരുഷന്മാരുടെ പ്രധാന ബോര്‍ഡില്‍ പ്രജ്ഞാനന്ദ കളിച്ചപ്പോള്‍ സ്ത്രീകളുടെ പ്രധാനബോര്‍ഡില്‍ കളിച്ചത് സഹോദരി വൈശാലി. പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയും മൊറോക്കോയുമായിരുന്നു മത്സരം. പ്രജ്ഞാനന്ദ മൊറോക്കോയുടെ മൊഹമ്മദ് ടിസ്സിറിനെ അനായാസം തോല്‍പിച്ചു. 26ാമത്തെ നീക്കത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം. ഗുകേഷ് കളിക്കാത്തതെ പുറത്തിരുന്നതിനാലാണ് പ്രജ്ഞാനന്ദ പ്രധാന ബോര്‍ഡില്‍ കളിച്ചത്. പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നാലെ ടീമിലെ മറ്റ് മൂന്ന് താരങ്ങളും ജയിച്ചു. അര്‍ജുന്‍ എരിഗെയ്സി എല്‍ബിലിയ ജാക്വസിനെയും വിദിത് ഗുജറാത്തി ഔആകിര്‍ മെഹ്ദി പിയറെയെയും ഹരികൃഷ്ണ പെന്‍റല മൊവായാദ് അനസിനെയും തോല്‍പിച്ചു. ഇതോടെ 4-0നായിരുന്നു ഇന്ത്യയുടെ വിജയം.

വനിതകളുടെ വിഭാഗത്തില്‍ ഹരിക ദ്രോണാവല്ലി ഇല്ലാത്തതിനാല്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയാണ് ഇന്ത്യയ്‌ക്ക് വേണ്ടി പ്രധാന ബോര്‍ഡില്‍ കളിച്ചത്. ജമൈക്കയായിരുന്നു എതിരാളി. താന്യ സച് ദേവയും ദിവ്യ ദേശ് മുഖും പിന്നാലെ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം കൊയ്തു. അതേ സമയം ഇന്ത്യയുടെ വന്തിക അഗര്‍വാളിനെ ജമൈക്കയുടെ റെഹാന ബ്രൗണ്‍ സമനിലയില്‍ പിടിച്ചു. ഇതോടെ ഇന്ത്യ 3.5-0.5 പോയിന്‍റിന് വിജയിച്ചു.

ചെസ് ഒളിമ്പ്യാഡില്‍ പുരുഷ ടീമില്‍ രണ്ടാം സീഡുകാരാണ് ഇന്ത്യ. ഏറ്റവും മുന്നിലെ സീഡ് അമേരിക്കക്കയ്‌ക്കാണ്. വെസ്ലിസോ, ഫാബിയാനോ കരുവാന, ലെവൊണ്‍ ആരോണിയോന്‍, റെയ് റോബ്സന്‍, ലെയ്നിയര്‍ ഡൊമിഗ്വസ് എന്നിവരാണ് അമേരിക്കന്‍ ടീമില്‍ ഉള്ളത്.

ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഇക്കുറി ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 193 രാജ്യങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. വനിതകളുടെ 181 ടീമുകളും മത്സരിക്കുന്നു.

Tags: ChessOlympiad2024BudapestPraggnanandhaaPraggChessRVaishaliChessOlympiadIndianchess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.