Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗണേശ ഉത്സവം : മുംബൈയിൽ 48,000 ഗണേശ, ഗൗരി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു

ഗണപതി ബാപ്പ മോര്യ, പ്രാർഥന, ഭക്തിഗാനങ്ങൾ എന്നിവയ്‌ക്കൊടുവിലാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്

Janmabhumi Online by Janmabhumi Online
Sep 13, 2024, 11:10 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഗണേശ് ഉത്സവത്തിന്റെ ആറാം ദിവസം മുംബൈയിൽ 48,000-ലധികം ഗണേശന്റെയും ഗൗരി ദേവിയുടെയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്‌തു. വെള്ളിയാഴ്ച രാവിലെ 6 മണി വരെ അറബിക്കടലിലും നഗരത്തിലെ കൃത്രിമ കുളങ്ങളിലും നിമജ്ജനം ചെയ്ത 48,044 വിഗ്രഹങ്ങളിൽ 41,154 എണ്ണം ഗാർഹിക ഗണേശ വിഗ്രഹങ്ങളും 535 എണ്ണം സാർവ്വജനിക് മണ്ഡലങ്ങളുടേതുമാണ്.

ഗൗരി ദേവിയുടെ 6,355 വിഗ്രഹങ്ങളും നിമജ്ജനം ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗണപതി ബാപ്പ മോര്യ, പ്രാർഥന, ഭക്തിഗാനങ്ങൾ എന്നിവയ്‌ക്കൊടുവിലാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്.

10 ദിവസം നീണ്ടുനിൽക്കുന്ന ഗണപതി ഉത്സവത്തിൽ, ഒന്നര ദിവസം, അഞ്ച് ദിവസം, ആറോ ഏഴോ ദിവസങ്ങൾക്ക് ശേഷം ഭക്തർ തങ്ങളുടെ പ്രിയപ്പെട്ട വിഗ്രഹങ്ങളോട് വൈകാരികമായി വിടപറയുന്നു. ബിഎംസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 17,603 ഗാർഹിക ഗണപതി വിഗ്രഹങ്ങളും 124 സാർവ്വജനിക് ഗണപതി വിഗ്രഹങ്ങളും 2,482 ഗൗരി വിഗ്രഹങ്ങളും നഗരത്തിലുടനീളമുള്ള പ്രകൃതിദത്ത ജലാശയങ്ങളുടെ മലിനീകരണം ഒഴിവാക്കാൻ സ്ഥാപിച്ച കൃത്രിമ കുളങ്ങളിൽ നിമജ്ജനം ചെയ്തു.

നിമജ്ജനത്തിനിടെ ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി അറിയിച്ചു. സെപ്തംബർ 7 ന് ഗണേശ ചതുർത്ഥിയോടെ ആരംഭിച്ച ഗണേശോത്സവം മുംബൈയിലും മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. ഈ വർഷം സെപ്റ്റംബർ 17ന് അനന്ത ചതുർദശിയോടെ ആഘോഷങ്ങൾ സമാപിക്കും.

Tags: DevimumbaiIdolsGanesh festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

India

ഇഡിയ്‌ക്കെതിരെ പ്രതിഷേധിച്ചു ; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Kerala

തൃശൂരില്‍ പകല്‍ പൂരത്തിന് കതിന നിറയ്‌ക്കവെ തീ പടര്‍ന്ന് 3 പേര്‍ക്ക് പൊള്ളലേറ്റു

India

വിവേക് ഒബ്റോയ്​ക്ക് പങ്കാളിത്തമുള്ള കമ്പനിയില്‍ ഇ.ഡി റെയ്​ഡ്; 19 കോടി കണ്ടെത്തി

India

മുംബൈയിൽ ട്രാൻസ്‌ജെൻഡറായി താമസിച്ച് വന്നിരുന്ന എട്ട് ബംഗ്ലാദേശികൾ അറസ്റ്റിൽ : പ്രതികൾ നഗരത്തിൽ തങ്ങിതുടങ്ങിയിട്ട് ആറ് വർഷം

പുതിയ വാര്‍ത്തകള്‍

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വിജയാശംസകൾ

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ; പോലീസ് സ്റ്റേഷനിലെ ദളിത് പീഡനത്തിൽ പേരൂർക്കട എസ്ഐയ്‌ക്ക് സസ്പെൻഷൻ

സുവർണ്ണ ക്ഷേത്രത്തിന് നേരെ പാക് സൈന്യം പ്രയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ ഗണ്ണർമാർ പരാജയപ്പെടുത്തി : വെളിപ്പെടുത്തലുമായി സൈന്യം  

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ദളിത് സ്ത്രീയ്‌ക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര പീഡനം; മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ല

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

പാകിസ്ഥാന് നിബന്ധനകളുമായി ഐഎംഎഫ്; വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies