Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിസ്‌കാരത്തിന് ദുര്‍ഗാ പൂജ നിര്‍ത്തണമെന്ന് സര്‍ക്കാര്‍; ബംഗ്ലാദേശില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 10:24 pm IST
inWorld

ധാക്ക: നിസ്‌കാരത്തിനായി ദുര്‍ഗാപൂജ ചടങ്ങുകള്‍ നിര്‍ത്തിവയ്‌ക്കണമെന്ന നിര്‍ദേശവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. നിസ്‌കാരത്തിന് അഞ്ച് മിനിട്ട് മുമ്പ് ദുര്‍ഗാപൂജാ ചടങ്ങുകളും ശബ്ദ സംവിധാനങ്ങളും നിര്‍ത്തിവെക്കണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താനാണ് നിയന്ത്രണങ്ങളെന്ന് ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ലഫ്. ജനറല്‍ (റിട്ട.) എം.ഡി. ജഹാംഗീര്‍ ആലം ചൗധരി അറിയിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ മതപരമായ ആഘോഷമാണ് ദുര്‍ഗാപൂജ. ഇത് അലങ്കോലമാക്കാനുള്ള നീക്കമാണ് മുഹമ്മദ് യുനസ് സര്‍ക്കാരിേന്റത്. താലിബാന്റേതിന് സമാനമായ ഉത്തരവാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നതായും ഹിന്ദുസമൂഹം അറിയിച്ചു. അതിനിടെ ന്യായത്തിന്റേയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ അയല്‍ രാജ്യമായ ഭാരതവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം പിന്നിട്ട വേളയില്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേയാണ് ഈ പ്രസ്താവന.

ഇടക്കാല ഭരണത്തലവനായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കുമുള്ള വിദേശ നേതാക്കള്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് യൂനുസ് കൂട്ടിച്ചേര്‍ത്തു.

Tags: Durga PujaProtests in Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമിച്ച ദുർഗാ പൂജ പന്തൽ പൊളിച്ചുനീക്കി; അലങ്കോലമായത് കഴിഞ്ഞ 70 വർഷമായി നടന്നു വന്ന ആഘോഷ പരിപാടികൾ

India

ദുബ്രിയിലെ സനാതന ധർമ്മ വിശ്വാസികളെ സംരക്ഷിക്കുക സർക്കാരിന്റെ കടമ ; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ദുർഗാ പൂജ വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

India

ഗണേശോത്സവത്തിനും ദുര്‍ഗാപൂജയ്‌ക്കും പിന്നാലെ ശരത്പൂര്‍ണിമ ഉത്സവത്തിന് നേരെയും അക്രമം: നിരവധി പേര്‍ക്ക് പരിക്ക്

World

ബംഗ്ലാദേശിൽ ദുർഗാ പൂജ ഉത്സവം സമാപിച്ചു ; ഇത്തവണ രാജ്യത്ത് 31,461 പന്തലുകളിൽ ദുർഗാ പൂജ നടത്തി

India

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ദുർഗാ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള യാത്രയ്‌ക്ക് നേരെ കല്ലേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.