Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിമജ്ജനത്തിന് മുൻപായി ഗണപതി ഭഗവാന് മധുരം നൽകി ; വിഗ്രഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് ബാലൻ

Janmabhumi Online by Janmabhumi Online
Sep 12, 2024, 03:26 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ : മഹാഗണപതി വിഗ്രഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ . ഒൻപതുകാരൻ അഭിനവ് അറോറയാണ് നിഷ്കളങ്ക ഭക്തിയ്‌ക്കുടമ . വിഗ്രഹനിമജ്ജനത്തിന് തൊട്ടു മുൻപാണ് സംഭവം . നദിക്കരയിൽ വച്ച് ഭഗവാന് അഭിനവ് മധുരം നൽകുന്നതും , പെട്ടെന്ന് മടങ്ങി വരണമെന്ന് പറഞ്ഞ് കരയുകയുമായിരുന്നു.

ഇതിനിടെ വിഗ്രഹം നിമജ്ജനം ചെയ്യാൻ വരുന്ന പുരോഹിതനെയും , വിഗ്രഹത്തെയും കെട്ടിപ്പിടിച്ചും ബാലൻ കരയുന്നു . ഇതിനോടകം 25 ലക്ഷത്തോളം പേരാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഏറ്റവും പ്രായം കുറഞ്ഞ ആത്മീയ പ്രഭാഷകനെന്ന ബഹുമതിയും അഭിനവ് നേടിയിട്ടുണ്ട്

ഡൽഹി നിവാസിയാണ് അഭിനവ് അറോറ . സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ 9.3-ലധികം ഫോളോവേഴ്‌സ് ഉണ്ട്.

Tags: idolGanesh Visarjanabhinav arora
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനുമാൻ, നരസിംഹം, വരാഹം, ഹയഗ്രീവൻ, ഗരുഡൻ ; വീര്യവും, വിജയവും നൽകുന്ന പഞ്ചമുഖി ഹനുമാൻ

India

കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു ; പ്രതിഷേധവുമായി സിപിഎം

World

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി സരസ്വതി ദേവിയുടെ വിഗ്രഹം തല്ലി തകർത്തു ; മുഹമ്മദ് മിറാജുദ്ദീനെ കൈയ്യോടെ പിടികൂടി ഹിന്ദുവിശ്വാസികൾ

India

കൃഷിഭൂമിയിൽ ഉഴാനെത്തി ; കർഷകന് ലഭിച്ചത് നൂറ് വർഷത്തിലേറെ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം

India

സംഭാലിലെ മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് അടച്ചിട്ട നിലയിൽ മറ്റൊരു ക്ഷേത്രം കൂടി : ഉള്ളിൽ വർഷങ്ങൾ പഴക്കമുള്ള ഹനുമാൻ, ശ്രീകൃഷ്ണ- രാധാ വിഗ്രഹങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies