Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ കൊമ്പൊടിഞ്ഞു ; സുപ്രീംകോടതി പറഞ്ഞിട്ടും മമത കേണപേക്ഷിച്ചിട്ടും കാത്തിരുന്നിട്ടും ജോലിക്ക് കയറാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍

മമത ബാനര്‍ജിയ്‌ക്ക് ഡോക്ടര്‍മാരുടെ സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന് സൂചന. മിക്കവാറും മമതയ്‌ക്ക് രാജിവെയ്‌ക്കേണ്ടിവന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായി പരക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനം നല‍്കിയിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി പലകുറി അഭ്യര്‍ത്ഥിച്ചിട്ടും ചര്‍ച്ചയ്‌ക്കായി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളെജുകളില്‍ തിരിച്ച് കയറുന്നില്ലെന്ന് ബംഗാളിലെ ധന-കുടുംബക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:55 pm IST
in India
ബംഗാളിലെ ധന-കുടുംബക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളിലെ ധന-കുടുംബക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാള്‍: മമത ബാനര്‍ജിയ്‌ക്ക് ഡോക്ടര്‍മാരുടെ സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന് സൂചന. മിക്കവാറും മമതയ്‌ക്ക് രാജിവെയ്‌ക്കേണ്ടിവന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായി പരക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനം നല‍്കിയിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി പലകുറി അഭ്യര്‍ത്ഥിച്ചിട്ടും ചര്‍ച്ചയ്‌ക്കായി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളെജുകളില്‍ തിരിച്ച് കയറുന്നില്ലെന്ന് ബംഗാളിലെ ധന-കുടുംബക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. എഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ചന്ദ്രിമ ഭട്ടാചാര്യയുടെ ഈ വെളിപ്പെടുത്തല്‍. ശക്തമായ ജനകീയ സമരം എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിട്ടും രാജിവെയ്‌ക്കാതെ മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ് മമത ബാനര്‍ജി.

“ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി മെഡിക്കല്‍ കോളെജുകളിലും ആശുപത്രികളിലും ഹാജരാകാന്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മമതയും സര്‍ക്കാര്‍ അഞ്ച് മണി വരെ കാത്തിരുന്നു. പിന്നീട് ഭരണഉദ്യോഗസ്ഥര്‍ പുതിയൊരു നിര്‍ദേശം മുന്നോട്ട് വെച്ചു. പത്ത് ജൂനിയര്‍ ഡോക്ടര്‍മാരെങ്കിലും എത്തി സംസ്ഥാനത്ത ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണം എന്നതായിരുന്നു ഈ നിര്‍ദേശം. ഇതും നടന്നില്ല. വൈകീട്ട് 6.10ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇമെയില്‍ അയച്ചു. നബന്നയില്‍ വന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു അഭ്യര്‍ത്ഥന. വൈകീട്ട് 7.30 വരെ മമത നബന്നയില്‍ കാത്തിരുന്നു. സമരക്കാരായ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരും വന്നില്ല. 7.30 ആയപ്പോള്‍ മമത നബന്ന വിട്ടു. പല തവണ മമത ബാനര്‍ജി ജൂനിയര്‍ ഡോക്ടര്‍മാരോട് സര്‍വ്വീസില്‍ തിരിച്ചെത്താന്‍ അഭ്യര്‍ത്ഥിച്ചു. ആരും ജോലിക്ക് വരാന്‍ കൂട്ടാക്കുന്നില്ല”.- മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു

ഇതോടെ മമത ബാനര്‍ജി കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. അതിനിടെ മമതയ്‌ക്കെതിരെ പോരാടി വിജയം നേടുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇടത് പക്ഷ സംഘടനയില്‍ ചെറുപ്പക്കാര്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന റീലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്നിരിക്കെ മമത തോല്‍ക്കുന്ന സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടത് സംഘടനക്കാര്‍.

 

Tags: MamataBanerjeeKolkataDoctorDeathRGKargangrapecaseRGKarprotestJuniordoctors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

India

മഹാകുംഭമേളയെ മൃത്യുകുംഭ് എന്ന് വിളിച്ച് മമത ബാനര്‍ജി; 30 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തെ പര്‍വ്വതീകരിച്ച് മമത

India

കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുന്നോ? പ്രതിപക്ഷത്തിലെ വല്ല്യേട്ടന്‍ പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.