Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 09:29 pm IST
in News, Technology

തിരുവനന്തപുരം: ട്രാവല്‍ വ്യവസായത്തിലെ സാമ്പത്തിക ക്രയവിക്രയം കൂടുതല്‍ സുഗമവും കാര്യക്ഷമവും ആക്കുന്നതിനായി അന്താരാഷ്‌ട്ര ഫിനാന്‍ഷ്യല്‍  പ്ലാറ്റ് ഫോമായ സ്ട്രൈപ്പുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐസ്റ്റേ സൊല്യൂഷന്‍സ് കരാറില്‍ ഏര്‍പ്പെട്ടു. ഐബിഎസിന്റെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങും. സാമ്പത്തിക സേവനങ്ങളെ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്കും മാര്‍ക്കറ്റ് പ്ലേസിലേക്കും സമന്വയിപ്പിക്കാനുള്ള ഏറ്റവും സരളവും വേഗത്തിലുള്ളതുമായ മാര്‍ഗ്ഗമാണിത്.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകരമായ വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം സരളമായ ഇടപാടുകള്‍, പതിവായി ബുക്കിംഗ് നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും ഒരുപോലെ സഹായകരമാണ് ഈ സഹകരണം. ഓണ്‍ലൈനിലും നേരിട്ടുള്ള പേയ്‌മന്‍റുകളിലും ഈ സൗകര്യം കാര്യക്ഷമമായിരിക്കും.

ആധുനിക പേയ്‌മന്‍റ് സംവിധാനത്തിന്റെ ഗുണഫലം നേടുന്നതിനോടൊപ്പം യാത്രകള്‍ക്ക് ഏതു രീതിയില്‍ പണം നല്‍കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കുകയും ചെയ്യാം. ഒറ്റ ക്ലിക്കില്‍ തന്നെ ഇഎംഐ, ബൈ നൗ പേ ലേറ്റര്‍, തുടങ്ങിയ മാര്‍ഗ്ഗത്തിലൂടെ പേയ്‌മന്‍റ് നടത്തി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനു പുറമെ ഭക്ഷണം, പാര്‍ക്കിംഗ്, ടൂറുകള്‍ തുടങ്ങിയവ ഇതിലൂടെ ഒറ്റ ക്ലിക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഉപഭോക്താക്കള്‍ക്ക് ലോകോത്തര ബുക്കിംഗ് അനുഭവം സമ്മാനിക്കാനും അതുവഴി മികച്ച യാത്ര വാഗ്ദാനം ചെയ്യാനും ഐബിഎസിന്റെ ഈ സഹകരണത്തോടെ സാധിക്കും.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 42 രാജ്യങ്ങളില്‍ നിന്നായി 5,000 ജീവനക്കാരാണുള്ളത്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്റെ ഉപഭോക്താക്കളാണ്.

 

Tags: IBS SoftwareiStay SolutionStripe Thank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009
Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

Technology

ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

Technology

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയെ 747 കോടി രൂപയ്‌ക്ക് ഏറ്റെടുത്ത് ഐബിഎസ് സോഫ്റ്റ് വെയര്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.