Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരില്‍ ഒരു വനിതാ പണ്ഡിറ്റ് സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 08:00 am IST
inIndia

ശ്രീനഗര്‍: ജനാധിപത്യത്തിലേക്ക് മടങ്ങുന്ന ജമ്മു കശ്മീരില്‍ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി പണ്ഡിറ്റുകളില്‍ പെടുന്ന ഒരു വനിത മത്സര രംഗത്ത്. എന്‍ഡിഎ ഘടകകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏക സ്ഥാനാര്‍ത്ഥി ഡെയ്‌സി റെയ്‌നയാണ് ചരിത്രത്തിലിടം നേടുന്നത്. വെടിയുണ്ടകളില്‍ ജീവിതം തുടങ്ങേണ്ടിവന്ന ഒരു തലമുറയ്‌ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് ഡെയ്‌സി റെയ്‌ന പറഞ്ഞു. പുല്‍വാമയിലെ രാജ്‌പോര മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്.

ദല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഡെയ്സി റെയ്ന, പുല്‍വാമയിലെ ഫ്രിസല്‍ ഗ്രാമത്തിലെ സര്‍പഞ്ച് കൂടിയാണ്. ഗ്രാമത്തിലെ യുവാക്കള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലേക്ക് പോകണമെന്ന് എന്നോട് ആവശ്യപ്പെടുന്നു. 1990കളില്‍ പിറന്ന തലമുറയാണത്. വെടിയൊച്ചകള്‍ക്കിടയില്‍ ഭയപ്പാടോടെ ബാല്യം കഴിച്ചുകൂടേണ്ടിവന്നവര്‍. അവരുടെ ആവശ്യത്തില്‍ ന്യായമുണ്ടെന്ന് തോന്നി. അതുകൊണ്ട് മത്സരിക്കുന്നു, ഡെയ്‌സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നൂറുകണക്കിന് നിരപരാധികളുടെ ചോര ഒഴുകിയ മണ്ണാണ് പുല്‍വാമ. നിരവധി സൈനികരും ഇവിടെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ പുല്‍വാമ മാറില്ലെന്ന് ഞാന്‍ കരുതുന്നില്ല. മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ ന്യൂനപക്ഷമാണ്. എന്നാല്‍ അത് ഒരു വെല്ലുവിളിയായി കാണുന്നില്ല. സുരക്ഷയ്‌ക്ക് ആരും ഇല്ലാതെയാണ് ഞാന്‍ സര്‍പഞ്ചായി പ്രവര്‍ത്തിക്കുന്നത്. രാജ്‌പോരയില്‍ അടുത്തിടെ ഞങ്ങള്‍ ശിവ പ്രതിഷ്ഠ നടത്തി. എന്നാല്‍ അതിന്റെ പേരില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല, ഡെയ്‌സി റെയ്‌ന ചൂണ്ടിക്കാട്ടി. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതിന് ശേഷമാണ് ഡെയ്‌സി റെയ്‌ന ഇവിടെ സര്‍പഞ്ചാകുന്നത്.

Tags: Kashmirthree decadeswoman Pandit candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

India

‘ ബിസിനസ് മെച്ചപ്പെടും , അവധിക്കാലത്ത് വീടുകളിൽ എത്താനാകും ‘ : മോദി സർക്കാർ കശ്മീരിനെ എത്തിക്കുന്നത് സുവർണ്ണ കാലത്തിലേയ്‌ക്ക് ; നന്ദി പറഞ്ഞ് കശ്മീരികൾ

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.