Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ വിദ്യാര്‍ത്ഥി റാലി: ‘അക്രമം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരം നല്കണം’

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി ബിരേന്‍ സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 01:13 am IST
in India
മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. ബിരേന്‍ സിങ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. ബിരേന്‍ സിങ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു

ഇംഫാല്‍: കേന്ദ്രസേനയെയും ആസാം റൈഫിള്‍സിനെയും നിയന്ത്രിക്കാനുള്ള അവകാശം മുഖ്യമന്ത്രി ഡോ. ബിരേന്‍ സിങ്ങിന് നല്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരില്‍ വന്‍ വിദ്യാര്‍ത്ഥി റാലി. ഇംഫാലിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാജ്ഭവനിലേക്ക് റാലി നടത്തിയത്. ഇംഫാല്‍ താഴ്‌വരയിലുള്ളവര്‍ കൂട്ടിലടയ്‌ക്കപ്പെട്ടവരെപ്പോലെയാണ് കഴിയുന്നത്. ഇക്കാര്യം അധികാരികളെ അറിയിക്കുന്നതിനാണ് റാലി. മിസൈലുകളുമായാണ് അക്രമികള്‍ താഴ്‌വരയില്‍ തമ്പടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഡോ. ബീരേന്‍ സിങ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പുതിയ അക്രമസംഭവങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അവരുടെ ശബ്ദം കേള്‍ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.

ഇംഫാല്‍ കോളജിലെയും ഇബോടോന്‍സാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുമായി സെക്രട്ടേറിയറ്റില്‍ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു, അവരുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു. വെല്ലുവിളികളെക്കുറിച്ച് ഞങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തി. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് നല്കുന്നു, മണിപ്പൂരിന്റെ മികച്ച ഭാവിക്കായി ഞങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കും, ബിരേന്‍ സിങ് പറഞ്ഞു.

സമാധാനപരമായി ക്ലാസുകള്‍ പുനരാരംഭിക്കാനും അവരുടെ അക്കാദമിക് ജീവിതം തുടരാനും കഴിയുന്ന തരത്തില്‍ സമാധാനം ഉടന്‍ പുനഃസ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്കുന്നത്, സിങ് പറഞ്ഞു.

Tags: manipurStudent rallycontrol violenceChief Minister Dr. Biren Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മണിപ്പൂരിൽ വീണ്ടും ആക്രമണം, ഗ്രാമവാസികൾ ഒഴിഞ്ഞുപോയി; മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സന്ദർശിച്ചു

India

മണിപ്പൂരിൽ ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്: യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നു

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.