Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പടഹാരം പാലം പൂര്‍ത്തിയാകുന്നു; ഗതാഗത ക്‌ളേശത്തിന് പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 09:30 pm IST
inAlappuzha

നെടുമുടി: 60 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പടഹാരം പാലം നിര്‍മാണം അവസാനഘട്ടത്തില്‍. ഡിസംബറില്‍ തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളീയ വാസ്തു വിദ്യയില്‍ ആറ് വാച്ച് ടവറുകള്‍, മുകളില്‍ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന് താഴെ കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയില്‍ നടപ്പാത എന്നിവ പ്രത്യേകതയാണ്. തകഴി – നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂ
ക്കൈതയാറിന് കുറുകെയാണ് 453 മീറ്റര്‍ ദൈര്‍ഘ്യമുള്ള പടഹാരം പാലം.

രൂപകല്‍പ്പനയിലെ പ്രത്യേകതയാണ് പടഹാരം പാലത്തെ ആകര്‍ഷകമാക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരുപാലത്തിന് ഇത്തരത്തിലുള്ള രൂപകല്‍പ്പന. രണ്ട് നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം രൂപരേഖ തയ്യാറാക്കിയത്. മുകളില്‍ ഏഴര മീറ്റര്‍ വീതിയില്‍ പാലവും താഴെ നിലയില്‍ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളില്‍ സന്ദര്‍ശകര്‍ക്ക് പമ്പയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാം.

2016-17 ലെ ബജറ്റില്‍ കിഫ്ബിയില്‍ 60 കോടി ചെലവിലാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ പാലം പ്രഖ്യാപിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 2019ല്‍ നിര്‍മാണം ആരംഭിച്ചു. കൊവിഡ് കാലത്ത് നിര്‍മാണം മുടങ്ങിയതും ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നതും വേഗം കുറച്ചു. 45 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനും 35 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനും 12 മീറ്ററുള്ള ഒമ്പത് സ്പാനുമുണ്ട് പാലത്തിന്.

പെയിന്റിങ് അടക്കമുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റിവിടുന്നുണ്ട്. സമീപന പാതയുടെ മെറ്റലിങ് പുരോഗമിക്കുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍വരെ സമയമുണ്ടെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ തീര്‍ക്കാനാണ് ശ്രമം. ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ – തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പടഹാരം പാലവും കരുവാറ്റ ലീഡിങ് ചാനലില്‍ നിര്‍മിക്കുന്ന പാലവും പൂര്‍ത്തിയായാല്‍ തോട്ടപ്പള്ളിയില്‍നിന്നുള്ള ബൈപാ
സ് റോഡായി നെടുമുടികരുവാറ്റ റോഡ് മാറും.

Tags: nedumudiPataharam BridgeAlappuzha News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പക്ഷിപ്പനി: ഇതുവരെ കൊന്നൊടുക്കിയത് 3795 പക്ഷികളെ, ആലപ്പുഴയിൽ കള്ളിങ് പുരോഗമിക്കുന്നു, 3 മാസത്തേയ്‌ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Alappuzha

ലൈഫ് ഭവന പദ്ധതി: പഞ്ചായത്തുമായി കരാറിലേര്‍പെട്ട ഗുണഭോക്താവ് ആത്മഹത്യ ചെയ്തു

Kerala

നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.