Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീരമൃത്യു വരിച്ച സൈനികന്റെ അച്ഛന്‍ പറയുന്നു; എല്ലാ ക്രൂരതകള്‍ക്കും പിന്നില്‍ പാക് പട്ടാളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 10:25 pm IST
inIndia

മാണ്ഡി: കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പട്ടാളം പങ്കെടുത്തുവെന്നുള്ള പാക് പട്ടാള മേധാവി ജനറല്‍ അസിം മുനീറിന്റെ തുറന്നുപറച്ചിലിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സൈനികന്റെ അച്ഛന്‍. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിക്രം ബത്രയുടെ അച്ഛന്‍ ജി.എല്‍. ബത്രയാണ് പാക് പട്ടാളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

യുദ്ധത്തില്‍ ഭാരതത്തിന്റെ സൈനികരുടെ നേര്‍ക്കുണ്ടായ എല്ലാ ക്രൂരതകള്‍ക്കു പിന്നിലും പാക് പട്ടാളമാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുദ്ധത്തില്‍ പാക് പട്ടാളത്തിന് പങ്കുണ്ടെന്ന് അവര്‍ തന്നെ പറയുമ്പോള്‍ അതിലൂടെ അവരുടെ ക്രൂരതകളും വ്യക്തമാവുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡോ.എന്‍.കെ. കാലിയ നീതിക്കുവേണ്ടി പോരാടുകയാണ്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ അച്ഛനാണ് അദ്ദേഹം. തനിക്ക് നീതി ലഭിക്കുമെന്ന വിശ്വസത്തോടെ അന്താരാഷ്‌ട്ര കോടതിയില്‍ ന്യായത്തിന് വേണ്ടി പോരാടുകയാണ്. ജി.എല്‍. ബത്ര പറഞ്ഞു.

യുദ്ധത്തിനിടയില്‍ ക്യാപ്റ്റന്‍ സൗരഭിനെ പാക് പട്ടാളം പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. തന്റെ മകന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദനത്തില്‍ കാലിയ ആശങ്ക പ്രടിപ്പിച്ചിരുന്നു. പാക് പട്ടാളത്തിന്റെ ചെയ്തികള്‍ ജനീവ കരാറിന്റെ ലംഘനമാണെന്നും കാലിയ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്താരാഷ്‌ട്ര കോടതിയില്‍ കേസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.

യുദ്ധത്തിലെ തങ്ങളുടെ പങ്ക് പാക് പട്ടാള മേധവി അംഗീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആ വൃദ്ധ മാതാപിതാക്കളുടെ മനസിന് സമാധാനം നല്കാന്‍ കഴിയും വിധം എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഉറപ്പായും അത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതവും പാകിസ്ഥാനും ഒത്തൊരുമിച്ച് സമാധാനത്തോടെ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതുരാജ്യങ്ങള്‍ക്കും അത് തന്നെയാണ് നല്ലതെന്നും ജി.എല്‍. ബത്ര പറഞ്ഞു.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പട്ടാളത്തിന് പങ്കുണ്ടെന്ന് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വച്ച് പാകിസ്ഥാന്‍ സമ്മതിക്കുന്നത്. സപ്തംബര്‍ ആറിന് റാവല്‍പി
ണ്ടിയില്‍ സംഘടിപ്പിടച്ച പാക് പ്രതിരോധ ദിന പരിപാടിയിലായിരുന്നു ഇതേക്കുറിച്ച് ജനറല്‍ അസിം മുനീറിന്റെ പരാമര്‍ശമുണ്ടായത്.

 

Tags: Kargil warKargil Martyrmartyred soldier's father
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

India

എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇസ്രയേലിനോട് ഇത്ര സ്നേഹം?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.