Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മെഡി. കോളജിലെ സാമ്പത്തിക ക്രമക്കേട്: സന്ദീപ് ഘോഷ് വാങ്ങിക്കൂട്ടിയത് ഏക്കര്‍കണക്കിന് ഭൂമി

Janmabhumi Online by Janmabhumi Online
Sep 8, 2024, 02:08 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡി. കോളജിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് വാങ്ങിക്കൂട്ടിയത് ഏക്കര്‍കണക്കിന് ഭൂമി. കേസില്‍ അന്വേഷണം വിപുലീകരിച്ച് ഇ ഡി. സന്ദീപ് ഘോഷിന് സൗത്ത് 24 പര്‍ഗനാസ് ജില്ലയിലുള്ള ആഡംബര ബംഗ്ലാവില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. സന്ദീപ് ഘോഷിന്റെയും ഭാര്യ സംഗീത ഘോഷിന്റെയും പേരിലുള്ള വസതിയാണിത്.

നൂറോളം ഏക്കര്‍ ഭൂമിക്ക് നടുവിലായാണ് കാനിംഗിലെ ഈ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. സംഗീത സന്ദീപ് വില്ല എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവില്‍ സന്ദീപ് ഘോഷ് ഇടയ്‌ക്കിടക്ക് എത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സന്ദീപ് ഘോഷ് ഈ മേഖലയില്‍ വലിയ തോതില്‍ സ്ഥലം വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. ഇയാള്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പാണ് കോടിക്കണക്കിന് രൂപ മുടക്കി ഫാം ഹൗസും, ബംഗ്ലാവും നിര്‍മിച്ചത്. സന്ദീപ് ഘോഷിന്റെ കുടുംബവും പലപ്പോഴും ഇവിടേക്ക് എത്താറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സന്ദീപ് ഘോഷ് പലയിടങ്ങളിലായി അപ്പാര്‍ട്മെന്റുകളടക്കം വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സന്ദീപ് ഘോഷിന്റേയും അടുത്ത ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇ ഡി പരിശോധന നടത്തിയത്. അതേസമയം കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററും സന്ദീപ് ഘോഷിന്റെ സഹായിയുമായ പ്രസൂണ്‍ ചതോപാധ്യായയെ ഇ ഡി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

 

Tags: Sandeep GhoshRG Kar Medical CollegeFinancial irregularities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരം; ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് തയാറാവണം: ക്ഷേത്ര സംരക്ഷണ സമിതി

India

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

India

കുറ്റവാളിക്ക് വധശിക്ഷ നല്‍കണം; യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

India

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്; സിബിഐയുടെ കുറ്റപത്രം കോടതി തള്ളി

India

പ്രതിഷേധം കനത്തപ്പോള്‍ മമത മയപ്പെടുന്നു; മൂന്ന്-നാല് മാസത്തെ സമയം നല്കണമെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ച് ഇസ്രായേൽ സൈന്യം : സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജൂണ്‍ 9 മുതല്‍ ജൂലൈ 31വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും

മോദി സർക്കാരിനെ പ്രശംസിച്ച തരൂരിനെതിരെ കോൺഗ്രസ് : യുപിഎ  കാലത്ത് നിരവധി സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയെന്നും കോൺഗ്രസ്

വിവാദ ജഡ്ജി യശ്വന്ത് വര്‍മ്മ

വീട്ടില്‍ 1.5 അടി ഉയരത്തില്‍ അടുക്കിയ നോട്ടുകെട്ട്: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നിര്‍ദേശം: ഇന്ത്യാടുഡേ റിപ്പോര്‍ട്ട്

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies