Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ രഞ്ജന മേളം നയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 10:13 pm IST
in Kerala
അത്തച്ചയമ ഘോഷയാത്രയില്‍ രഞ്ജന പഞ്ചവാദ്യത്തെ നയിക്കുന്നു

അത്തച്ചയമ ഘോഷയാത്രയില്‍ രഞ്ജന പഞ്ചവാദ്യത്തെ നയിക്കുന്നു

കൊച്ചി: ആറുമാസം മുമ്പ് തന്നെ വിട്ടുപോയ അച്ഛനെ മനസില്‍ ധ്യാനിച്ച് അത്തച്ചമയ ഘോഷയാത്രയിലെ പഞ്ചവാദ്യ മേളത്തില്‍ രഞ്ജന തിമിലയില്‍ താളങ്ങള്‍ പെരുക്കി. കാണാമറയത്ത് അച്ഛന്റെ സാന്നിധ്യവും അനുഗ്രഹവും രഞ്ജനയുടെ മനസില്‍ അലയടിച്ചു.

തൃപ്പൂണിത്തുറയുടെ മേള കലാകാരന്‍ തൃപ്പൂണിത്തുറ സജീവനാശാന്റെ മകളാണ് രഞ്ജന സജീവന്‍. അച്ഛന്‍ ആറുമാസത്തിനു മുമ്പ് മരണമടഞ്ഞു. 45 വര്‍ഷത്തിലധികമായി അത്തച്ചമയ ഘോഷയാത്രയില്‍ പഞ്ചവാദ്യത്തിലെ നിറ സാന്നിധ്യമായിരുന്നു സജീവനാശാന്‍. പകല്‍പ്പൂരത്തില്‍ വച്ച് കാലിനേറ്റ മുറിവാണ് സജീവനാശാന്റെ ജീവനെടുത്തത്. അച്ഛന്റെ അസാന്നിധ്യം ഇന്നലെ മകള്‍ നികത്തി.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തായമ്പക അഭ്യസിച്ചു തുടങ്ങിയത്. തിമില പഠിച്ച് അച്ഛനൊടൊപ്പം അത്തച്ചയമ ഘോഷയാത്രയില്‍ കൂടണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി. പഠിച്ചിറങ്ങിയപ്പോള്‍ അച്ഛന്‍ താളമില്ലാത്ത ലോകത്തേക്കും മറഞ്ഞു.

അത്തച്ചമയ ആഘോഷവുമായി ബന്ധപ്പെട്ട് അച്ഛന്റെ ചുമതല ഏറ്റെടുക്കാന്‍ കുടുംബവും സജീവനാശാന്റെ സഹപ്രവര്‍ത്തകരും ശിഷ്യരും തീരുമാനമെടുത്തു. അത്താഘോഷകമ്മിറ്റി പൂര്‍ണ പിന്തുണയും നല്കി. ഇതിലേക്കായി കഴിഞ്ഞ ചൊവ്വാഴ്ച രഞ്ജന അരങ്ങേറ്റം നടത്തി. അച്ഛന്റെ സഹോദരനും ശിഷ്യനുമായ കട്ടപ്പുറം ഗോപാലന്റെ ശിക്ഷണത്തിലാണ് തിമിലയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്നലെ അത്തച്ചമയ ഘോഷയാത്രയില്‍ 17 പേരടങ്ങുന്ന സംഘത്തെ തിമിലയില്‍ താളം പൊരുക്കി മുന്നില്‍ നിന്ന് രഞ്ജന നയിച്ചു. പലപ്പോഴൂം മനസ് പിടച്ചെങ്കിലും പൂര്‍ണത്രയീശന്റെ അനുഗ്രഹം കൂടി ഉണ്ടായിരുന്നതായി പറയുന്നു രഞ്ജനനൃത്തവും കഥകളിയും അഭ്യസിച്ചു വേദികളില്‍ അവതരിപ്പിച്ചിരുന്ന രഞ്ജന തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും മോഹിനിയാട്ടം ബിഎ പഠനം പൂര്‍ത്തിയാക്കി. യോഗ ഡിപ്ലോമ പരിക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്. അമ്മ: രമ സജീവന്‍. ഭര്‍ത്താവ്: അനീഷ്. മകള്‍: ധനുര്‍വേദ. സഹോദരി: സഞ്ജന മനോജ് (സംഗീത അധ്യാപിക) സഹോദരീ ഭര്‍ത്താവ്: കഥകളി ചുട്ടി കലാകാരനായ എരൂര്‍ മനോജ്.

Tags: RanjanaMelamഅത്തച്ചമയ ഘോഷയാത്രAthachamaya procession
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.