Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ്; ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
Sep 7, 2024, 09:59 pm IST
inKerala

പത്തനംതിട്ട: ജിഎസ്ടി കൗണ്‍സിലിന്റെ 54 മത് യോഗം തിങ്കളാഴ്ച നടക്കാനിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ജിഎസ്ടി നിരക്കില്‍ ഇളവ് വരുമോ? ജിഎസ്ടി ഇന്‍ഷുറന്‍സില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമോ? ഈ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സാമ്പത്തിക രംഗത്ത് നടക്കുന്നത്. സപ്തംബര്‍ ഒമ്പതിനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലും ഈടാക്കുന്നത്.

ജിഎസ്ടി യോഗത്തില്‍ ഇത് സംബന്ധിച്ച അവലോകനം ഉണ്ടാകുമെന്ന് കരുതുന്നത്. ഇതിനിടയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടിയില്‍ ഇളവ് നല്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് സംബന്ധിച്ച ശിപാര്‍ശ കേന്ദ്രധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജിഎസ്ടി കൗണ്‍സിലിനു നല്‍കിയട്ടുണ്ടെന്നാണ് വിവരം. 18 ല്‍ നിന്ന് 5 ശതമാനത്തിലേക്ക് ജിഎസ്ടി നിരക്ക് താഴ്‌ത്തണമെന്നും പൊതുവെ നിര്‍ദേശമുണ്ട്. ജിഎസ്ടി ഇളവോ ഒഴിവാക്കലോ നടന്നാല്‍ ടേം ഇന്‍ഷുറന്‍സ് പരമാവധി ജനങ്ങളിലേക്ക് ആകര്‍ഷകമായ പ്രീമിയം നിരക്കില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 25,000 കോടി രൂപയാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം. ഇടത്തരക്കാരെയും സാധരണക്കാരെയും സംബന്ധിച്ചു ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനിവാര്യമായി മാറുകയാണ്. വര്‍ധിച്ചു വരുന്ന ആരോഗ്യ ചെലവുകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ ഏവരെയും ഇപ്പോള്‍ പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ട്. ജിഎസ്ടി ഇളവ് ലഭിച്ചാല്‍ കുറഞ്ഞ പ്രീമിയത്തില്‍ പോളിസി നല്‍കാന്‍ കമ്പനികളും തയാറാകും.

Tags: insurance premiumGST Council meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഎസ്ടി കൗൺസിലിൽ യോഗം സെപ്റ്റംബർ 3,4 തീയതികളിൽ

India

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ ജിഎസ്ടി കുറയ്‌ക്കല്‍ : എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു

ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു
India

കാന്‍സര്‍ മരുന്ന് വില വെട്ടിക്കുറച്ചു; ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടിയില്‍ തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി

Kerala

അപകടമരണ നിരക്ക് കുറഞ്ഞു: ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്‌ക്കുന്നത് പരിഗണനയില്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.