Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ വിദേശകരങ്ങള്‍? ഡ്രോണ്‍ ഉപയോഗിച്ച് ബോംബിട്ട് കുകി തീവ്രവാദികള്‍; ചൈനയോ അമേരിക്കയോ പിന്നിലെന്ന് അര്‍ണാബ് ഗോസ്വാമി

വിദേശകരങ്ങളുടെ മാത്രം സഹായത്തോടെ നടക്കാവുന്ന ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മണിപ്പൂര്‍. കുകി തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് മെയ്തി വിഭാഗക്കാര്‍ക്കിടയില്‍ ബോംബാക്രമണം നടത്തിയതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 09:35 pm IST
in India

ന്യൂദല്‍ഹി: വിദേശകരങ്ങളുടെ മാത്രം സഹായത്തോടെ നടക്കാവുന്ന ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മണിപ്പൂര്‍. കുകി തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് മെയ്തി വിഭാഗക്കാര്‍ക്കിടയില്‍ ബോംബാക്രമണം നടത്തിയതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

മെയ്തി ആധിപത്യമുള്ള ബിഷ്ണുപൂര്‍ പ്രദേശത്ത് നിരവധി ഡ്രോണുകള്‍ രാത്രിയില്‍ പറന്നെത്തിയതായി പറയുന്നു. ഏകദേശം 50 ഡ്രോണുകളാണ് വ്യോമാക്രമണത്തില്‍ പങ്കെടുത്തത്. കുക്കി നാഷണല്‍ ആര്‍മി (കെഎന്‍എ) ആണ് ഈ ആക്രമണത്തിന് പിന്നില്‍. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഡ്രോണുകള്‍ ഇതാദ്യമായാണ് മണിപ്പൂരില്‍ ഉപയോഗിക്കപ്പെട്ടതെന്ന് പറയുന്നു. ഒരു വിദേശരാജ്യത്തെ സൈന്യത്തിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സങ്കീര്‍ണ്ണമായ ഡ്രോണുകളാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് പ്രതിരോധമേഖലയിലെ സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

മണിപ്പൂരില്‍ ചൈനയും അമേരിക്കയും ഉള്‍പ്പെടെയുള്ള വിദേശശക്തികള്‍ കളിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി ആരോപിച്ചത്. അത് ശരിയെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഡ്രോണ്‍ വഴിയുള്ള ബോംബാക്രമണം നടന്നത്. ഒരിയ്‌ക്കലും മണിപ്പൂരിലെ പ്രദേശവാസികള്‍ക്ക് സാധാരണഗതിയില്‍ വിദേശ സഹായമില്ലാതെ ഇത്രയും ആധുനികമായ ഡ്രോണ്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. വിദേശത്ത് നിന്നും ഫണ്ട് ചെയ്യുന്ന ഡ്രോണ്‍ ആക്രമണമെന്നാണ് ഇതിനെ അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രദേശത്ത് നടന്ന ഡ്രോണ്‍ ആക്രമണം ഒരര്‍ത്ഥത്തില്‍ ഒരു വിദേശരാജ്യം ഇന്ത്യയ്‌ക്കെതിരെ നടത്തിയ നിഗൂഢമായ ആക്രമണത്തിന് തുല്ല്യമാണെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു.

Tags: manipurDroneMeiteiKNAKukiNationalArmyDroneattackManipurforeignattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

Gulf

ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മണിപ്പൂരിൽ വീണ്ടും ആക്രമണം, ഗ്രാമവാസികൾ ഒഴിഞ്ഞുപോയി; മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സന്ദർശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.