Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് അഭിമാന നിമിഷം ! ഓഫീസേഴ്സ് ട്രെയിനിനിൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 297 ഉദ്യോഗസ്ഥരെ സൈന്യത്തിലേക്ക് നിയോഗിച്ചു

സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഓഫീസർ കേഡറ്റുകളും അഞ്ച് വനിതാ ഓഫീസർ കേഡറ്റുകളും അവരുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 01:37 pm IST
in India

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ 258 ഓഫീസർ കേഡറ്റുകളും 39 വനിതാ ഓഫീസർ കേഡറ്റുകളും ഇന്ത്യൻ കരസേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് കമ്മീഷൻ ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ പരമേശ്വരൻ ഡ്രിൽ സ്ക്വയറിൽ നടന്ന പാസിങ് ഔട്ട് പരേഡ് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ഉദ്ഘാടനം ചെയ്തു.

സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഓഫീസർ കേഡറ്റുകളും അഞ്ച് വനിതാ ഓഫീസർ കേഡറ്റുകളും അവരുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം നീണ്ട കഠിന പരിശീലനത്തിന്റെ പരിസമാപ്തിയായാണ് പരേഡ് അടയാളപ്പെടുത്തിയത്.

ഓഫീസർ കേഡറ്റുകൾ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിന്റെ 118-ാം ബാച്ചിലും സ്ത്രീകൾ 32-ാം ബാച്ചിലും ഉൾപ്പെടെ ഇവർ ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് തത്തുല്യ കോഴ്‌സുകളും പൂർത്തിയാക്കി.  ബറ്റാലിയൻ അണ്ടർ ഓഫീസർ ഇതിനു പുറമെ സാമ്രാത് സിങ്ങിന് സോർഡ് ഓഫ് ഓണറും, ഒടിഎ സ്വർണ്ണ മെഡൽ സിമ്രാൻ സിംഗ് രതിക്കും, വെള്ളി മെഡൽ അക്കാദമി അണ്ടർ ഓഫീസർ തനിഷ്‌ക ദാമോദ്രനും, വെങ്കല മെഡൽ അക്കാദമി കേഡറ്റ് അഡ്‌ജറ്റൻ്റ് ദേവേഷ് ചന്ദ്ര ജോഷിക്കും ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി സമ്മാനിച്ചു.

മാതൃകാപരമായ നേട്ടങ്ങൾക്കായി ഓഫീസർ കേഡറ്റുകളേയും ഒടിഎ സ്റ്റാഫുകളേയും വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് തന്റെ പ്രസംഗത്തിൽ, അഭിനന്ദിച്ചു. രാജ്യത്തിനുള്ള നിസ്വാർത്ഥ സേവനത്തിന്റെ സൈനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവരിലും മികവ് പുലർത്താനും പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിച്ചു.

Tags: ChennaiCommissionOfficers training AcademyCadests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി ; അനുവദിക്കില്ലെന്ന് ഇസ്ലാമിസ്റ്റുകൾ , ക്ഷേത്രം മാറ്റണമെന്നും ആവശ്യം

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ചു

Kerala

കെഎസ്ആര്‍ടിസി കുപ്പിവെള്ളം ലഭ്യമാക്കും, ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കും- ഗണേഷ് കുമാര്‍

India

ചെന്നൈയിൽ ബിഹാർ സ്വദേശിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്! നടന്നത് കണ്ണില്ലാത്ത ക്രൂരത

Kerala

എ.പി. കുഞ്ഞിക്കണ്ണൻ: സാംസ്‌കാരിക മലയാളത്തിന്റെ സൗഹൃദ പ്രതീകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.