Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം പോലെ ഇടത് അടിമകളല്ല ബംഗാളിലെ എഴുത്തുകാരും സിനിമക്കാരും; അവാര്‍ഡ് തിരിച്ചുകൊടുത്തുള്ള പ്രതിഷേധത്തില്‍ മുഖം നഷ്ടപ്പെട്ട് മമത

ഇപ്പോഴിതാ ബംഗാളില്‍ ഒരു സമാനമാറ്റത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ഇക്കുറി ഇവിടുത്തെ എഴുത്താകാരും ബുദ്ധിജീവികളും മമതയ്‌ക്കും തൃണമൂലിനും എതിരെ തിരിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 06:30 pm IST
in India
അവാര്‍ഡ് തിരിച്ചുകൊടുത്ത സുദീപ്ത ചക്രബര്‍ത്തി (ഇടത്ത്)

അവാര്‍ഡ് തിരിച്ചുകൊടുത്ത സുദീപ്ത ചക്രബര്‍ത്തി (ഇടത്ത്)

കൊല്‍ക്കൊത്ത: ഇടത്പക്ഷ സര്‍ക്കാരിന്റെ അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക നായകരും സിനിമക്കാരും. ഇടത് സര്‍ക്കാര്‍ എന്ത് കുറ്റം ചെയ്താലും മിണ്ടാതിരിക്കും. മോദിയ്‌ക്കെതിരെ എന്തുണ്ടായാലും തെരുവിലിറങ്ങും. എന്നാല്‍ ബംഗാളില്‍ ഇങ്ങിനെയല്ല. നേരത്തെ ഇടത് പക്ഷ സര്‍ക്കാരിന്റെ പക്ഷം നിന്നിരുന്ന ബുദ്ധിജീവികളും സിനിമക്കാരും മമതയുടെ ടാറ്റാ ഫാക്ടറിക്കെതിരായ സമരതതില്‍ ഇടത് സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവര്‍ ഇടത് സര്‍ക്കാരിനെ കയ്യൊഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ വീണു. പിന്നെ ഇതുവരെ തലപൊക്കിയിട്ടില്ല.

ഇപ്പോഴിതാ ബംഗാളില്‍ ഒരു സമാനമാറ്റത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ഇക്കുറി ഇവിടുത്തെ എഴുത്താകാരും ബുദ്ധിജീവികളും മമതയ്‌ക്കും തൃണമൂലിനും എതിരെ തിരിഞ്ഞിരിക്കുകയാണ്. ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രശ്നത്തിലാണ് എല്ലാവരും മമത സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബലാത്സംഗക്കാര്‍ക്ക് കൂട്ട് നിന്ന ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സമരത്തെതുടര്‍ന്ന് സസ്പെന്‍റ് ചെയ്തെങ്കിലും മമത അടുത്ത ദിവസം മറ്റൊരു മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഈ പ്രിന്‍സപ്പില്‍ ആണ് ബലാത്സംഗം നടന്ന മുറി തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പുതുക്കിപ്പണിതത്. മമതയുടെ മേലും തൃണമൂല്‍കോണ്‍ഗ്രസിലും നല്ല പിടിപാടുള്ള ഈ പ്രിന്‍സിപ്പല്‍ ഒട്ടേറെ അഴിമതികളുടെ കേന്ദ്രമാണ്.

ഇപ്പോള്‍ അവിടെ എഴുത്താകാരും സാംസ്കാരിക നായകരും പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരിച്ചുകൊടുക്കുകയാണ്. ഇത് മമതയുടെ മുഖം നഷ്ടപ്പെടുത്തുകയാണ്. നാടകക്കാരന്‍ ചന്ദ്രസെന്‍ അദ്ദേഹത്തിന് ലഭിച്ച ദീനബന്ധു മിത്ര പുരസ്കാരം തിരിച്ചുകൊടുത്തു. ആര്‍ ജി കര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്ന സാംസ്കാരിക നായകന്‍ ധൈര്യമുണ്ടെങ്കില്‍ അവരുടെ അവാര്‍ഡ് തിരിച്ചുകൊടുത്ത് പ്രതിഷേധിക്കാന്‍ തൃണമൂല്‍ എംഎല്‍എ കാഞ്ചന്‍ മല്ലിക് പറഞ്ഞതോടെയാണ് അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ സമരത്തിലേക്ക് എഴുത്തുകാരും നാടകക്കാരും സാംസ്കാരിക നായകരും തിരിഞ്ഞത്. കാഞ്ചന്‍ മല്ലിക് നേരത്തെ നടനായിരുന്ന ആളാണ്. പിന്നീടാണ് തൃണമൂലില്‍ ചേര്‍ന്ന് എംഎല്‍എ ആയത്. പണ്ട് നടന്മാരായവര്‍ രാഷ്ടീയത്തില്‍ ചേര്‍ന്ന് പണമുണ്ടാക്കാന്‍ തുടങ്ങിയതോടെ മറ്റ് കലാകാരന്മാര്‍ക്ക് എതിരെ തിരിയുന്നത് ദയനീയമാണെന്ന് സുമന്‍ മുഖോപാധ്യായ എന്ന നാടകക്കാരന്‍ പറഞ്ഞത് തൃണമൂലിന് ക്ഷീണമായി. ദേശീയ അവാര്‍ഡ് ജേതാവായ സുദീപ്ത ചക്രവര്‍ത്തി അവരുടെ സംസ്ഥാന അവാര്‍ഡ് തിരിച്ചുനല്‍കിയതും മമതയ്‌ക്ക് നാണക്കേടായി. അവാര്‍ഡ് തിരിച്ചുകൊടുത്തുള്ള സമരം അപൂര്‍വ്വമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് മമതയുടെ അവസാനമാണെന്നും ചിലര്‍ വിലയിരുത്തുന്നു. സൗരവ് ഗാംഗുലിയും മകളും അതിശക്തമായി സമരരംഗത്തുണ്ട്.

 

 

Tags: justiceforwomenMamataBanerjeeRGKargangrapecaseRGKarprotestSudiptaChakrabortyTrinamoolGovernment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

India

മഹാകുംഭമേളയെ മൃത്യുകുംഭ് എന്ന് വിളിച്ച് മമത ബാനര്‍ജി; 30 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തെ പര്‍വ്വതീകരിച്ച് മമത

India

കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുന്നോ? പ്രതിപക്ഷത്തിലെ വല്ല്യേട്ടന്‍ പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.