Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 08:21 pm IST
in Cricket

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഈ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ എട്ടു വിക്കറ്റിനാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 127 റണ്‍സ്. 42 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ടൈറ്റന്‍സ് അനായാസം വിജയത്തിലെത്തി.

ടൈറ്റന്‍സിനുവേണ്ടി വിഷ്ണു വിനോദ് 19 പന്തില്‍നിന്ന് ആറു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് നേടി. ആനന്ദ് സാഗര്‍ (41), ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ടൈറ്റന്‍സിന് നഷ്ടമായത്. എം.എസ്. അഖില്‍, ശ്രീഹരി എസ്. നായര്‍ എന്നിവരാണ് റോയല്‍സിനു വേണ്ടി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ടോസ് നേടിയ ടൈറ്റന്‍സ്, റോയല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റിയാന്‍ ബഷീര്‍ വിഷ്ണുരാജ് സഖ്യമാണ് റോയല്‍സിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയത്. സ്‌കോര്‍ 29ല്‍ എത്തിയപ്പോള്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നു മുന്‍നിര ബാറ്റര്‍മാരെയാണ് റോയല്‍സിന് അതിവേഗം നഷ്ടമായത്. നാലു വിക്കറ്റിന് 34 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ റോയല്‍സിനെ കരകയറ്റാനായി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

12 റണ്‍സ് എടുത്ത് അബ്ദുല്‍ ബാസിത് പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സ് പ്രതിരോധത്തിലായി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ എം.എസ് അഖിലും (26 പന്തില്‍ 28 റണ്‍സ്) വിനോദ് കുമാറും പുറത്താകാതെ ( 10 പന്തില്‍ 11 റണ്‍സ്) നിന്നതോടെയാണ് റോയല്‍സിന്റെ സ്‌കോര്‍ 100 കടന്നത്. നിശ്ചിത 20 ഓവറില്‍ ഏഴിന് 127 എന്ന സ്‌കോര്‍ റോയല്‍സ് സ്വന്തമാക്കി.

തൃശൂരിനുവേണ്ടി അഹമ്മദ് ഇമ്രാനും പി. മിഥുനും രണ്ടു വിക്കറ്റ് വീതം നേടി. തൃശ്ശൂരിന്റെ ആനന്ദ് സാഗര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്

Tags: KCL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎല്‍: ബിസിയാണ് ബിജുവും സംഘവും; ലക്ഷ്യം ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും പിച്ച്

Cricket

സച്ചിന്‍ ബേബിക്ക് സെഞ്ച്വറി: ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് കേരള ക്രിക്കറ്റ് ലീഗ് കിരീടം

Cricket

കൊല്ലം സെയിലേഴ്സ്, വിഷ്ണുവിനോദ്, അഖിൽ സഖറിയ … പ്രഥമ കെ.സി.എല്ലിലെ തിളക്കം

Cricket

കേരളാ ക്രിക്കറ്റ് ലീഗ്: അഭിഷേകിന് സെഞ്ച്വറി; കൊല്ലം സെയിലേഴ്‌സിന് കൂറ്റന്‍ സ്‌ക്കോര്‍(2/210); ഫൈനലില്‍

Cricket

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറുവിക്കറ്റ് ജയം ; സഞ്ജയ് രാജ് പ്ലേയര്‍ ഓഫ് ദി മാച്ച്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.