Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

ഉത്സവം സമാപിച്ചുകഴിഞ്ഞാൽ ഈ വിഗ്രഹങ്ങൾ മലിനീകരണം ഉണ്ടാക്കാതെ വെള്ളത്തിൽ ലയിക്കുകയും സ്വാഭാവികമായി സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 02:26 pm IST
inIndia

ഹൈദരാബാദ്: പാരിസ്ഥിതിക സുസ്ഥിരതയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി പശുവിന്റെ ചാണകത്തിൽ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ പ്രചാരം നേടുന്നു. ഈ സംരംഭം ഹരിത ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പരമ്പരാഗത ഉത്സവങ്ങളിൽ പരിസ്ഥിതി ബോധമുള്ള ആചാരങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ഗ്രാമങ്ങളിൽ ഇന്ധനം, വളം, നിർമ്മാണം എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാണകം ഇപ്പോൾ ഗണപതിയുടെ വിശുദ്ധ വിഗ്രഹങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുക. പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾ തുടങ്ങിയ പരമ്പരാഗത വസ്തുക്കളിൽ നിന്ന് ബയോഡീഗ്രേഡബിൾ വസ്തുക്കളിലേക്കുള്ള ഈ മാറ്റം ഒരു നല്ല പാരിസ്ഥിതിക മാറ്റമായി കാണുന്നു.

തങ്ങൾ ഈ വിഗ്രഹങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് പ്രാഥമികമായി ഞങ്ങളുടെ ഗൗശാലയ്‌ക്ക് ധനസഹായം നൽകാനാണ്. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും കരകൗശല വിദഗ്ധനും സംരംഭത്തിന്റെ സ്ഥാപകനുമായ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ഇതിനു പുറമെ ഇവ ആന്ധ്രപ്രദേശിലേക്കും അഹമ്മദാബാദിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയയ്‌ക്കുന്നു. ചാണകത്തിന് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഞങ്ങൾ ഇവിടെ സ്ത്രീകൾക്ക് ജോലി അവസരങ്ങൾ നൽകുകയും സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഈ ഗണേശ വിഗ്രഹങ്ങൾ ഉൾപ്പെടെ 30-ഓളം ഉൽപ്പന്നങ്ങൾ ഞങ്ങൾ ചാണകത്തിൽ നിന്ന് നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഗ്രഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയെ പ്രസാദ് കൂടുതൽ വിശദമായി വിവരിച്ചു. ചാണകം ആദ്യം നന്നായി ഉണക്കിയ ശേഷം പൊടിച്ച് ലസോഡ എന്ന മറ്റൊരു പദാർത്ഥവുമായി കലർത്തുന്നു. ഇത് ഒരു അച്ചിൽ സ്ഥാപിക്കുകയും പിന്നീട് നിറങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. ചാണകം ഉണങ്ങാൻ ഏകദേശം 15-20 ദിവസമെടുക്കും സാധാരണയായി വേനൽക്കാലത്താണ് ഇത് ചെയ്യുന്നത്.

അതേ സമയം ഈ വിഗ്രഹങ്ങൾ വളരെ സ്ഥിരതയുള്ളതും എളുപ്പത്തിൽ പൊട്ടാത്തതുമാണ്. 2 അടി വരെ ഉയരമുള്ള വിഗ്രഹങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ വില 100, 200 രൂപ മുതൽ 1500 വരെയാണെന്നും അദ്ദേഹം പറഞ്ഞു.

ചെളിയിൽ നിർമ്മിച്ച പരമ്പരാഗത പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാണക വിഗ്രഹങ്ങൾ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചാണകത്തിലെ കാർബണിന്റെ അംശം മണ്ണിനെ സമ്പുഷ്ടമാക്കുന്നു.

ഉത്സവം സമാപിച്ചുകഴിഞ്ഞാൽ ഈ വിഗ്രഹങ്ങൾ മലിനീകരണം ഉണ്ടാക്കാതെ വെള്ളത്തിൽ ലയിക്കുകയും സ്വാഭാവികമായി സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

Tags: cultivationStatueGanesh festivalcow dung
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.